ജപ്പാന് യാത്ര ഇനി സ്വപ്നമല്ല; കുറഞ്ഞ ചിലവില് വിസ നേടാം, ഇന്ത്യക്കാര്ക്ക് വന് ഇളവ്
ലോകരാജ്യങ്ങള്ക്കായി ജപ്പാന് വിസ നിരക്കുകള് വര്ദ്ധിപ്പിച്ചപ്പോഴും ഇന്ത്യന് പൗരന്മാര്ക്കുള്ള പ്രത്യേക ഇളവുകള് മാറ്റമില്ലാതെ തുടരുമെന്ന് ജാപ്പനീസ് സര്ക്കാര് വ്യക്തമാക്കി.