കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
നിങ്ങള്‍ ധരിക്കുന്നത് വെറുമൊരു ചെരുപ്പല്ല, നിങ്ങളുടെ ആരോഗ്യമാണ്!  പാദരക്ഷകള്‍ നിങ്ങളുടെ ആരോഗ്യവും ജീവിതവും മാറ്റിയെഴുതുന്നത് എപ്രകാരം? ഡോ തോമസ് കോയാട്ട് എഴുതുന്നു

നിങ്ങള്‍ ധരിക്കുന്നത് വെറുമൊരു ചെരുപ്പല്ല, നിങ്ങളുടെ ആരോഗ്യമാണ്! പാദരക്ഷകള്‍ നിങ്ങളുടെ ആരോഗ്യവും ജീവിതവും മാറ്റിയെഴുതുന്നത് എപ്രകാരം? ഡോ തോമസ് കോയാട്ട് എഴുതുന്നു

മനുഷ്യശരീരത്തിന്റെ ഘടനയ്ക്കനുസരിച്ച് അത്യാധുനിക സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചെടുക്കുന്ന ശാസ്ത്രീയ വിസ്മയമാണ് ഇന്നത്തെ ഓരോ പാദരക്ഷയും.
Soorya
കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും; അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും; അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്

താഴമണ്‍ തന്ത്രി കുടുംബത്തിന് ശബരിമലയുമായുള്ള പരമ്പരാഗത അവകാശം നിലനിര്‍ത്തണമെന്ന നിലപാടിലാണ് ബോര്‍ഡ്.
Soorya
വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

ഓരോ സെക്ഷൻ ഓഫീസിന്റെയും പരിധിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കി വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കണമെന്ന് മന്ത്രി നിർദേശിച്ചു
Akshaya
സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ

സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ

കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെയുള്ള തടവുശിക്ഷയും ചുമത്തും.
Soorya
‘വീണ്ടും അങ്ങനെ ചിരിക്കാൻ കഴിയുന്നില്ല’; പൂക്കി മുഖ്യമന്ത്രി വിളിയിൽ സതീശന്റെ പ്രതികരണം

‘വീണ്ടും അങ്ങനെ ചിരിക്കാൻ കഴിയുന്നില്ല’; പൂക്കി മുഖ്യമന്ത്രി വിളിയിൽ സതീശന്റെ പ്രതികരണം

അന്ന് സംഭവിച്ചത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അതുപോലെ ചിരിക്കാനുള്ള സാഹചര്യമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. നിരവധി പേർ ആ ചിരി വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സ്വാഭാവികമായി വരേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി
Akshaya
കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം സംഘർഷത്തിൽ കലാശിച്ചു; ഒരു മരണം

കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം സംഘർഷത്തിൽ കലാശിച്ചു; ഒരു മരണം

മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് സംഭവം സംഘർഷത്തിലേക്ക് മാറിയത്. ലത്തീഫ് വാഹനത്തിൽ കയറി മടങ്ങുന്നതിനിടെ ഫൈസൽ കോഴിമുട്ട എറിഞ്ഞതായാണ് വിവരം.
Akshaya