നാസയുടെ കുതിപ്പിൽ മലയാളി സാന്നിധ്യം; അനിൽ മേനോൻ ഇന്ന് ചരിത്രത്തിലേക്ക് ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.17-നാണ് അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘം 'സൊയൂസ് എംഎസ് 29' ബഹിരാകാശ പേടകത്തില്‍ കുതിച്ചുയരുക.
വിധിയുടെ പരീക്ഷണങ്ങൾക്കൊടുവിൽ പുതിയ വെളിച്ചം; ശ്രുതിക്ക് ജീവിതപങ്കാളിയായി സന്ദീപ് വയനാട്ടിലെ ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബവും വീടും ഒരുമിച്ച് നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതവും അത്തരത്തിലൊന്നാണ്. വിധി തുടർച്ചയായി പരീക്ഷിച്ചെങ്കിലും, തകർന്നുപോകാതെ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ധൈര്യമാണ് ശ്രുതി തിരഞ്ഞെടുത്തത്
'പ്രിയദർശിനി'ക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; 500ലേറെ ബസുകൾ സർവീസ് നിർത്തിയെന്ന് ഉടമകൾ പദ്ധതി നിലവിൽ വന്നതിന് ശേഷം ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായെന്നും ബസ് ഉടമകൾ അറിയിച്ചു
മഴക്കുറവും ചൂടും തിരിച്ചടി; സംസ്ഥാനത്ത് വൈകീട്ട് വൈദ്യുതി നിയന്ത്രണ സാധ്യത എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് മഴ ലഭ്യത കുറഞ്ഞതും ചൂട് തുടരുന്നതുമാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർന്നിട്ടുണ്ട്.
അറബിക് സർവകലാശാല വേണം, പെരുന്നാൾ അവധിയും വർധിപ്പിക്കണം; മുഖ്യമന്ത്രിയോട് സമസ്ത ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ സർക്കാർ അവധി അനുവദിച്ച് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു
കേരള രാഷ്ട്രീയത്തിൽ ആദ്യം; തിരുവനന്തപുരം ബിജെപി കൗൺസിലറുടെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടക്കും നാളെ രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്
നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ഈ മാസം 15-ന് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു