സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മലയാളിക്ക് വീണ്ടും യുഎഇ ലോട്ടറി ഭാഗ്യം; പ്രവാസിയെ തേടിയെത്തിയത് കോടികളുടെ സമ്മാനം യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ' ജാക്ക്‌പോട്ടിലൂടെ 30 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 77 കോടിയിലധികം ഇന്ത്യന്‍ രൂപ) ബമ്പര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി .
ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമം; മക്കള്‍ക്ക് വിഷം നല്‍കി പിതാവ്, ആറുവയസ്സുകാരി മരിച്ചു കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
കള്ളാടി മണ്ണിടിച്ചില്‍: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് ചികിത്സാസഹായം വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.
ഭാഗ്യശാലികളെ കാത്ത് വൻ തുക; ഓണം ബമ്പർ സമ്മാനം ഉയർത്തി ഇനി മുതല്‍ മുപ്പത് (30) കോടിയായിരിക്കും സമ്മാനത്തുക
നാട്ടിലേക്ക് മടങ്ങാനുള്ള കാത്തിരിപ്പ് വിഫലമായി; 25 വർഷത്തെ പ്രവാസത്തിനൊടുവിൽ നാസർ ഖാൻ റിയാദിൽ അന്തരിച്ചു കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ മാന്‍കുന്നില്‍ വീട്ടില്‍ സുലൈമാന്‍ നാസര്‍ ഖാന്‍ (59) ആണ് മരിച്ചത്.
കണ്ണീരിലും മാതൃകയായി കുടുംബം; ഇരുപതുകാരൻ വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ട വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്.