കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം'  കുടുംബ സംഗമം നടത്തി

സൗഹൃദക്കൂട്ടായ്മയുടെ ഒത്തുചേരല്‍; 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബ സംഗമം നടത്തി

ബഹ്റൈനിലെ കരുവന്നൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം' കുടുംബസംഗമം നടത്തി
Soorya
പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ; പിഎം ശ്രീ പദ്ധതിക്കെതിരെ കെപി. രാജേന്ദ്രന്‍

പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ; പിഎം ശ്രീ പദ്ധതിക്കെതിരെ കെപി. രാജേന്ദ്രന്‍

പൊതുവിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Soorya
റോബിൻ ബസിന് വീണ്ടും പൂട്ട്: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു

റോബിൻ ബസിന് വീണ്ടും പൂട്ട്: കാഞ്ഞിരപ്പള്ളി-പാലാ റൂട്ടിൽ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു

ഓഗസ്റ്റ് രണ്ട് വരെ കൃത്യമായ പെര്‍മിറ്റ് ഉണ്ടെന്ന് ബസ് ഉടമ റോബിന്‍ ഗിരീഷ് വ്യക്തമാക്കി.
Soorya
മാനവികത മത-രാഷ്ട്രീയ ഭേദമില്ലാതെ: മുഹറം ദിനത്തിൽ ഉപേക്ഷിക്കപ്പെട്ട ഹിന്ദു വൃദ്ധന്റെ ചിതയ്‌ക്ക് തീകൊളുത്തി കാസർഗോഡ് IUML നേതാവ് ഇർഫാന ഇക്ബാൽ

മാനവികത മത-രാഷ്ട്രീയ ഭേദമില്ലാതെ: മുഹറം ദിനത്തിൽ ഉപേക്ഷിക്കപ്പെട്ട ഹിന്ദു വൃദ്ധന്റെ ചിതയ്‌ക്ക് തീകൊളുത്തി കാസർഗോഡ് IUML നേതാവ് ഇർഫാന ഇക്ബാൽ

രക്തബന്ധങ്ങൾ വലിച്ചെറിഞ്ഞ അനാഥത്വത്തിന് കാവലായി, മത-രാഷ്ട്രീയ മതിലുകൾ ഭേദിച്ച് ഹൈന്ദവ സഹോദരന് ചിതയൊരുക്കിയ ഇർഫാന ഇക്ബാൽ. മാനവികതയാണ് ഏറ്റവും വലിയ മതം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥിതിക്ക് നേരെ ഉയർന്ന സ്നേഹത്തിന്റെ ദാർശനിക പ്രഖ്യാപനം.
Shihab k k
ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ അസാധു: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

20 അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Soorya
ഡോ. എ. ജയതിലകിന് പകരം ബിശ്വനാഥ് സിന്‍ഹ; പുതിയ ചീഫ് സെക്രട്ടറി നിയമനം

ഡോ. എ. ജയതിലകിന് പകരം ബിശ്വനാഥ് സിന്‍ഹ; പുതിയ ചീഫ് സെക്രട്ടറി നിയമനം

നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്
Akshaya