1.77 കോടി രൂപ നഷ്ടപരിഹാരം നൽകണം; കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസമായി കോടതി വിധി കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള് എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്.
'തനിക്ക് അധിക സുരക്ഷ വേണ്ട': സുരക്ഷാ ജീപ്പ് കണ്ടയുടൻ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ
പ്രതിഷേധം ശക്തം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ തീരുമാനം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില് കൂടുതല് പൊലീസുകാരെ വിന്യസിക്കും.
സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത
പ്രവാസികൾക്ക് ആശ്വാസം: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് പുതിയ ടെൻഡർ സുപ്രീം കോടതി നിർദേശപ്രകാരമാണ് നടപടി. നവംബറോടെ പുതിയ കമ്പനികൾ സേവനം ആരംഭിക്കും.
കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സ്വർണത്തിന് പകരം മുക്കുപണ്ടം; ആഭരണക്കടയിലെ തട്ടിപ്പുശ്രമം പരാജയപ്പെട്ടു, കള്ളൻ പിടിയിൽ കരമന തളിയൽ സ്വദേശി ബിജുകുമാറിനെയാണ് (56) കടയുടമയും നാട്ടുകാരും ചേർന്ന് കാട്ടാക്കട പൊലീസിലേൽപ്പിച്ചത്.