കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
5 ദിവസ പ്രവൃത്തിദിനം: ഐബിഎയുമായി ധാരണ; മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

5 ദിവസ പ്രവൃത്തിദിനം: ഐബിഎയുമായി ധാരണ; മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് പണിമുടക്ക് ജീവനക്കാരുടെ സംഘടനകൾ പിൻവലിച്ചു.
Soorya
വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം: അന്വേഷണത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം: അന്വേഷണത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 'പ്രിയദർശിനി' ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Soorya
പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് അസഭ്യവർഷം; മുന്നറിയിപ്പിന് ശേഷവും ശല്യം, പ്രതി അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് അസഭ്യവർഷം; മുന്നറിയിപ്പിന് ശേഷവും ശല്യം, പ്രതി അറസ്റ്റിൽ

മൈസൂരിൽ നിന്നാണ് ചങ്ങരംകുളം പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് പലതവണ വിളിച്ച് പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി
Akshaya
‘ഞാനും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്, സതീശൻ സ്പോൺസറെ വെളിപ്പെടുത്തണം’; വിവാദ വിഷയങ്ങളില്‍ പ്രതികരിച്ച് ഗണേഷ് കുമാര്‍

‘ഞാനും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്, സതീശൻ സ്പോൺസറെ വെളിപ്പെടുത്തണം’; വിവാദ വിഷയങ്ങളില്‍ പ്രതികരിച്ച് ഗണേഷ് കുമാര്‍

എംഎൽഎ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്കായി ബസുകൾ വാങ്ങുന്നതിലും തെറ്റില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. എന്നാൽ ഇത്തരം ബസുകൾ ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു
Akshaya
ബാങ്കിൽ പണമടയ്ക്കാൻ പോകവെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു;  റിട്ട. എഎസ്ഐ മരിച്ചു, റോഡിൽ ചിതറിവീണ ഒന്നരലക്ഷത്തോളം രൂപ പൊലീസിന് കൈമാറി നാട്ടുകാർ

ബാങ്കിൽ പണമടയ്ക്കാൻ പോകവെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; റിട്ട. എഎസ്ഐ മരിച്ചു, റോഡിൽ ചിതറിവീണ ഒന്നരലക്ഷത്തോളം രൂപ പൊലീസിന് കൈമാറി നാട്ടുകാർ

ചൊവ്വാഴ്ച വൈകിട്ട് വെങ്ങാനൂർ എസ്ബിഐ ശാഖയ്ക്ക് സമീപമായിരുന്നു അപകടം. പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനായി സ്കൂട്ടറിൽ പോകുകയായിരുന്നു പ്രഭാകരൻ നായർ. ഇതിനിടെ എതിർദിശയിൽ എത്തിയ ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു
Akshaya