സംസ്ഥാനത്ത് മഴ കനക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തെരഞ്ഞെടുത്തു ആലിക്കുട്ടി മുസ്ലിയാരുടെ മരണത്തെ തുടര്ന്നാണ് പുതിയ നിയമനം.
വൈദ്യുതി പ്രതിസന്ധി രൂക്ഷം; 10 വർഷമായി അടഞ്ഞുകിടക്കുന്ന കായംകുളം നിലയം വീണ്ടും പ്രവർത്തിക്കുമോ?, വീണ്ടും ചര്ച്ചയില് എൻടിപിസിയുടെ 350 മെഗാവാട്ട് ശേഷിയുള്ള രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു
കെഎസ്ആർടിസിക്ക് കൈത്താങ്ങായി അങ്കമാലിക്കാരൻ; ബസ് വാങ്ങാൻ 40 ലക്ഷം നൽകി, കേരളത്തിൽ ആദ്യം മുഖ്യമന്ത്രിയുടെ ആഹ്വാനമാണ് ബസ് വാങ്ങി നൽകാൻ പ്രേരണയായതെന്ന് ജോസ് പറഞ്ഞു. കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സഹായം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
‘മലപ്പുറം യാത്ര സർക്കാർ ചെലവിലല്ല,ആരാണ് പണം മുടക്കിയതെന്ന് പറയേണ്ട കാര്യമെന്ത്?’; ചാർട്ടേഡ് വിമാനം വിവാദത്തിൽ വിഡി സതീശൻ യാത്രയുടെ ചെലവിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്
കൈയിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; 45കാരിക്ക് ദാരുണാന്ത്യം, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ 16ന് തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു വിദ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ കാര്യമായ തകരാറുണ്ടായതായാണ് ബന്ധുക്കളുടെ ആരോപണം
നീണ്ടകര ദുരന്തം: കാണാതായ മകനായി തടിയിൽ രൂപമുണ്ടാക്കി ദഹിപ്പിച്ച് അമ്മ നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അമ്മ രേഷ്മ അന്ത്യകർമ്മങ്ങൾ നടത്തി.