ശക്തമായ മഴ, വയനാട്ടില്‍ ജാഗ്രത; സ്കൂളുകൾക്ക് അവധി, മൂന്നാറിൽ മണ്ണിടിച്ചിലും
പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനും ദുരന്തസാധ്യത വർധിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.