കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
ഗ്യാസ് കുറ്റിക്ക് അരികിൽ പതിയിരുന്ന പാമ്പ്; കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

ഗ്യാസ് കുറ്റിക്ക് അരികിൽ പതിയിരുന്ന പാമ്പ്; കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

സംഭവത്തിന് പിന്നാലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിൽവച്ച് വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു
Akshaya
ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; 24, 25 തീയതികളിൽ സർവീസുകൾക്ക് നിയന്ത്രണം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; 24, 25 തീയതികളിൽ സർവീസുകൾക്ക് നിയന്ത്രണം

24ന് ടാറ്റ നഗർ–എറണാകുളം എക്സ്പ്രസ് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. 25ന് സെൻട്രൽ–തിരുവനന്തപുരം മാവേലി എക്സ്പ്രസ് ആലപ്പുഴയ്ക്ക് പകരം കോട്ടയം പാതയിലൂടെ സർവീസ് നടത്തും
Akshaya
മകളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം; തീരാനൊമ്പരമായി പിതാവിന്റെ മരണം

മകളുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം; തീരാനൊമ്പരമായി പിതാവിന്റെ മരണം

വിവാഹദിനമായ 10ന് രാവിലെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് അൻവറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതോടെ ചികിത്സയിലിരിക്കെ വൈകിട്ട് നാലുമണിയോടെയാണ് മരണം സംഭവിച്ചത്
Akshaya
ബാങ്കുകൾക്ക് തുടർച്ചയായി 3 ദിവസം അവധി; നാളെ മുതൽ രാജ്യവ്യാപക സമരം

ബാങ്കുകൾക്ക് തുടർച്ചയായി 3 ദിവസം അവധി; നാളെ മുതൽ രാജ്യവ്യാപക സമരം

സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Soorya
‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്ന് മുതൽ; വൈദ്യുതി മുടങ്ങും മുമ്പ് അറിയാം

‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്ന് മുതൽ; വൈദ്യുതി മുടങ്ങും മുമ്പ് അറിയാം

വൈദ്യുതി പദ്ധതികളുടെ നടത്തിപ്പിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്ന മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിമർശനം ശരിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടതും നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി
Akshaya
നാളെ ബാങ്കിൽ പോകേണ്ട; പണിമുടക്കിന് പിന്നാലെ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

നാളെ ബാങ്കിൽ പോകേണ്ട; പണിമുടക്കിന് പിന്നാലെ മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി ചുരുക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ആവശ്യം അംഗീകരിക്കുന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല
Akshaya