ഇന്ത്യൻ ഫുട്ബോളിന്റെ ആഗോള സ്വപ്നങ്ങൾക്ക് ചിറകേകി ഡോ. മുഹമ്മദ് ഖാൻ; 'Zor Se Bharat 2034' പദ്ധതിക്ക് തുടക്കം ഇന്ത്യന്‍ ഫുട്ബോളിന്റെ ആഗോള സ്വപ്നങ്ങള്‍ക്ക് ചിറകേകി ഡോ. മുഹമ്മദ് ഖാന്
കൊല്ലത്ത് നടുക്കുന്ന സംഭവം: മരിച്ച അമ്മയുടെ മൃതദേഹത്തിന് പൂജ ചെയ്ത് മകൻ; അന്വേഷണം ആരംഭിച്ചു സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പെട്രോൾ അടിച്ച ശേഷം മിന്നൽ വേഗത്തിൽ മുങ്ങി; കാട്ടാക്കടയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ യുവാക്കൾക്കായി തിരച്ചിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ പെട്രോൾ നിറച്ച് പണം നൽകാതെ മുങ്ങിയതായി പരാതി
സിക്കിം മണ്ണിടിച്ചിൽ ദുരന്തം;ജീവൻ നഷ്ടമായ എൻഎച്ച്പിസി ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അനീഷിനെ നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്
സൗജന്യ ടിക്കറ്റിന്റെ മറവിൽ പണപ്പിരിവെന്ന് പരാതി; കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ പരിശോധന കടുപ്പിക്കുന്നു ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ സൗജന്യ യാത്രയായി രേഖപ്പെടുത്തി യഥാർഥത്തിൽ ലഭിക്കുന്ന പണം ജീവനക്കാർ കൈവശപ്പെടുത്തുന്നുവെന്നാണ് പരാതി. യാത്രക്കാർ ടിക്കറ്റ് പരിശോധിക്കാത്ത സാഹചര്യം ചിലർ മുതലെടുക്കുന്നതായും ആരോപണമുണ്ട്
വീട്ടിലെത്താൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ദുരന്തം; ഓട്ടോയിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അമല്‍ ആണ് മരിച്ചത്.
സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുരന്തം; ചെക്ക് പോസ്റ്റിൽ തലയിടിച്ച് യുവാവ് മരിച്ചു തട്ടേക്കാട് ചെക്ക് പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ക്രോസ് ബാറിൽ തല ഇടിച്ചതിനെ തുടർന്ന് മോൻസി നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു