സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും ജാഗ്രത നിർദേശം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
രാത്രി ബന്ദിപ്പൂർ കാട്ടിൽ കെഎസ്ആർടിസി ബസ് കേടായി; 32 യാത്രക്കാരുടെ രക്ഷകരായി വയനാട് പോലീസ് വന്യമൃഗ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് കുടുങ്ങിയ 32 യാത്രക്കാരെ വയനാട് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.
തടി കയറ്റുന്നതിനിടെ അപകടം: തടിക്കഷ്ണം വീണ് അടൂരിൽ തൊഴിലാളി മരിച്ചു പത്തനംതിട്ടയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിൽ വീണ് തൊഴിലാളി മരിച്ചു.
ഫ്രിഡ്ജിൽ നിന്ന് തീ പടർന്നു, വീടിന് തീപിടിച്ച് വൻ നഷ്ടം ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി പറയുന്നത്. അടുക്കളയോട് ചേർന്ന സ്റ്റോക്ക് റൂമിൽനിന്ന് തീ പടർന്ന് വീടിന്റെ രണ്ട് മുറികളിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു
പിഎംശ്രീ വിവാദം വീണ്ടും ചൂടുപിടിക്കുന്നു; പുതിയ തീരുമാനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ടുകൾക്ക് പുറമെ സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) ഫണ്ട് ലഭിക്കുന്നതിന് പി.എം. ശ്രീ പദ്ധതിയിൽ പങ്കാളിയാകണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിലപാട്
നിയന്ത്രണം വിട്ട ടിപ്പർ ട്രാക്കിലേക്ക്; ട്രെയിൻ ഗതാഗതം തടസപ്പെട്ടു നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പ്ലാറ്റ്ഫോമിലും പിൻഭാഗം ട്രാക്കിലുമായി കിടക്കുന്ന നിലയിലാണ്.
സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി ണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ട് കൂടുതൽ സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി