ഭാര്യയ്ക്കും മകൾക്കും പിന്നാലെ തോമസും മരിച്ചു; കോട്ടയം കുടുംബ ആത്മഹത്യാശ്രമത്തിൽ മരണസംഖ്യ മൂന്നായി നേരത്തെ ഭാര്യ ജോസ്നയും മകൾ മരിയ തെരേസയും ചികിത്സയ്ക്കിടെ മരിച്ചിരുന്നു. മകൻ അലൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്
കെ-ഫോൺ സൗജന്യം അവസാനിപ്പിച്ചു; ബില്ലടച്ചില്ലെങ്കിൽ സ്കൂളുകളിലെ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കും ഇനിമുതല്‍ ക്രമമായി ബില്ലടയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക.
ബാറിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു: കോട്ടയത്ത് ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു വാക്കേറ്റത്തിനിടെ ഫോൺ ഉടമയുടെ കുത്തേറ്റ് 33കാരന് ദാരുണാന്ത്യം.
വടക്കഞ്ചേരിയിൽ വാഹനാപകടം: ബസിലിടിച്ച് സിഎൻജി ലോറി മറിഞ്ഞു; 9 പേർക്ക് പരിക്ക് വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു
മണിക്കൂറിന് 50 രൂപ; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്.
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു; യുവതി മരിച്ചു, ഭര്‍ത്താവിന് പരിക്ക് തലയുടെ പിൻഭാഗത്തേറ്റ ഗുരുതര പരുക്കിനെ തുടർന്ന് ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.