മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ എത്തി വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
അങ്കണവാടി അമൃതം പൊടിയിൽ 20% പഞ്ചസാര; ആരോഗ്യഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ കുട്ടികളുടെ പ്രായവും പോഷക ആവശ്യകതയും പരിഗണിച്ച് ന്യൂട്രിമിക്‌സിന്റെ ഘടനയും വിതരണ അളവും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കണമെന്നും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു
നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശിക്കായി ഡിഎൻഎ പരിശോധന; മക്കൾ സാമ്പിൾ നൽകി കൈലാസ യാത്രയ്ക്കായി നേപ്പാളിലെത്തിയതിനിടെയാണ് സുനന്ദയെ കാണാതായത്. കഴിഞ്ഞ മാസം 22ന് ലണ്ടനിൽ നിന്ന് യാത്ര തിരിച്ച 16 അംഗ സംഘത്തിലായിരുന്നു സുനന്ദ. സംഘത്തിലെ ഏക മലയാളിയും കൊല്ലം സ്വദേശിയായ സുനന്ദയായിരുന്നു.
കരിപ്പൂരിൽ സ്വർണക്കടത്തിന്റെ പുതിയ തന്ത്രം; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണവും പിടിയിൽ പൊന്നാനി സ്വദേശിയായ യുവാവും മൂന്ന് മക്കളുമാണ് വിമാനത്താവളത്തിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കടത്ത് കണ്ടെത്തിയത്.
മദ്യപിച്ച് ട്രെയിനിൽ കയറിയാൽ പുറത്താക്കാം; റെയിൽവേ പൊലീസിന്റെ അധികാരം ശരിവെച്ച് ഹൈക്കോടതി റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹെെക്കോടതി
‘മനപ്പൂർവമല്ല, അബദ്ധത്തിൽ സംഭവിച്ചത്’; അത്തപ്പൂക്കളം തകർത്ത സംഭവത്തിൽ പെൺകുട്ടിയുടെ വിശദീകരണം ‘മൈഥിലി’ കെട്ടിടത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് ഉത്രാടദിനത്തിൽ ഒരുക്കിയ അത്തപ്പൂക്കളമാണ് സംഭവത്തിൽ തകർന്നത്. പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
വിമാനത്താവളത്തിലൂടെ അങ്കമാലിയിലേക്ക് മെട്രോ; പുതിയ റൂട്ടിൽ 15 സ്റ്റേഷനുകൾ മൂന്നാംഘട്ട മെട്രോ പദ്ധതിയുടെ രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അങ്കമാലിയിലേക്ക് നേരത്തെ പരിഗണിച്ചിരുന്ന നാല് അലൈൻമെന്റുകളിൽ വിമാനത്താവളം വഴിയുള്ള റൂട്ടിനാണ് നിലവിൽ മുൻതൂക്കം.