അമീബിക് മസ്തിഷ്‌കജ്വരം വീണ്ടും ആശങ്കയാകുന്നു; മലപ്പുറം സ്വദേശി മരിച്ചു
കടുത്ത രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു