ലഹരിക്കെതിരെ കൈകോര്‍ത്ത് കേരളവും തമിഴ്നാടും; 'ഓപ്പറേഷന്‍ തൂഫാന്' പിന്തുണയുമായി മുഖ്യമന്ത്രി വിജയ്, കൊച്ചിയില്‍ എത്തും 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ പൂർണ്ണ പിന്തുണ.
സൗദിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പില്‍ തോമസിന്റെയും നെസിയുടെയും മകന്‍ വില്യംസ് (31) ആണ് മരിച്ചത്.
പാദരക്ഷകൾ വിദ്യാർത്ഥികളുടെ ബൗദ്ധികവളർച്ചയെ സ്വാധീനിക്കുന്നതെങ്ങനെ? ഡോ തോമസ് കോയാട്ട് എഴുതുന്നു സുരക്ഷാ-പാദരക്ഷാ രംഗത്ത് മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. തോമസ് കോയാട്ട്, നിലവില്‍ പിറ്റ്ബുള്‍ ആന്‍ഡ് ഫോറസ് സേഫ്റ്റി ഗ്രൂപ്പിന്റെ തലവനായി സേവനമനുഷ്ഠിക്കുന്നു.
ഇ ശ്രീധരൻ റിപ്പോർട്ടിൽ അപാകതകൾ; അതിവേഗ റെയിൽ പദ്ധതിക്ക് വിദഗ്ധ സമിതിയുടെ വിമർശനം റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമേ സർക്കാർ തുടർ തീരുമാനങ്ങൾ സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെയാണ് വര്‍ധിച്ചിരിക്കുന്നത്.
കുവൈത്തിലും ഇനി ഗോൾഡൻ വിസക്കാലം; ആദ്യ വിസ സ്വന്തമാക്കി ലുലു ചെയർമാൻ ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ
മിക്സ്ചർ കഴിക്കുന്നതിനിടെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങല്‍ വെല്ലക്കാടന്‍ മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്