എസ്. ജാനകിക്ക് വിടചൊല്ലാൻ രാജ്യം; സംസ്കാരം ഇന്ന് വൈകീട്ട് മൈസൂരുവിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.
ബ്രേക്ക് നഷ്ടപ്പെട്ട 'പ്രിയദര്‍ശിനി' ബസ് സംരക്ഷണ ഭിത്തിയിലിടിച്ചു നിര്‍ത്തി, ഒഴിവായത് വന്‍ ദുരന്തം ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഓണക്കാലത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും, ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും, ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് പുതുതായി ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്
കള്ളാടി ദുരന്തം: അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു; ധനസഹായം നല്കാന് സര്‍ക്കാര്‍ ഉത്തരവ് ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെയുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകന് അറസ്റ്റില്‍ വടകര സ്വദേശി ബല്‍രാജ് ആണഅ അറസ്റ്റിലായത്.
വീടെത്താന്‍ മിനിറ്റുകള്‍ മാത്രം; വിവാഹപ്പന്തലിലേക്ക് മടങ്ങുംവഴി കൂട്ടുകാര്‍ക്ക് ദാരുണാന്ത്യം ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
കണ്ണൂരില്‍ വാഹനാപകടം: കാര്‍ മരത്തിലിടിച്ച് തകര്‍ന്നു: 2 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് മരിച്ചത്.