കണ്ണീരിലും മാതൃകയായി കുടുംബം; ഇരുപതുകാരൻ വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ട വിഷ്ണുവിന്റെ നാല് അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്.
വയനാട് മണ്ണിടിച്ചിൽ: അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും; മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികളും നേരിട്ട് വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കള്ളാടിയിലെത്തും.
പഠനം മുടങ്ങിയോ? വിഷമിക്കേണ്ട; സൗജന്യ തുടർപഠനവുമായി കേരള പൊലീസിന്റെ 'ഹോപ്പ്' താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 31-നകം അതത് പൊലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റോടെയും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ് അപകടത്തില്‍ അഞ്ച് പേര് മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി അപ്പോയിന്റ്മെന്‍റ് വഴി മാത്രം; പുതിയ തീരുമാനവുമായി ദുബായ് കോൺസുലേറ്റ് യാത്രക്കാര്‍ക്ക് book.passportindiauae.com എന്ന പുതിയ പോര്‍ട്ടല്‍ വഴി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.
കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം വ്യക്തമല്ല, രക്ഷാപ്രവർത്തനം തുടരുന്നു തുരങ്കപാത നിർമാണത്തിനായി നീക്കം ചെയ്ത മണ്ണ് ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ശക്തമായ മണ്ണിടിച്ചിലിൽ സമീപത്തെ ഒരു വീടും പള്ളിയും പൂർണമായും തകർന്നു