സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ് മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഹൃദയാഘാതം, റിയാദില്‍ എറണാകുളം സ്വദേശി മരിച്ചു റിയാദില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തഫ്സീര്‍.
ഇത്തിഹാദ് റെയിലിൽ ഇനി നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കും യാത്ര ചെയ്യാം; നിബന്ധനകൾ അറിയാം വളര്‍ത്തുമൃഗങ്ങളെ അംഗീകൃത പെറ്റ് കാരിയറുകളിലാക്കി വേണം യാത്ര ചെയ്യാന്‍.
പിരിച്ചുവിടല്‍ നടപടികളുമായി കോറോഹെല്‍ത്ത് കമ്പനി മുന്നോട്ട്, ജീവനക്കാര്‍ക്ക് 3 മാസത്തെ ശമ്പളം നല്‍കി കോറോ ഹെല്‍ത്തിലെ ഈ കൂട്ടപ്പിരിച്ചുവിടല്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് നിയമപരമായ പരിമിതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച: നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി യാത്രക്കാരൻ്റെ ബാഗ് കുത്തിത്തുറന്ന നിലയിൽ, 8000 റിയാൽ മോഷണം പോയി ആലുവ മുപ്പത്തടം സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.
കേരളത്തില്‍ ഇന്നും കനത്ത മഴ; 11 ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
വയനാട് മെഡിക്കൽ കോളേജ് നിർമാണം ഉടൻ; അംഗീകാരം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി ഒരു വർഷത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാകാത്ത പക്ഷം മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്.