കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
'ലഹരി വിരുദ്ധ' സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പിടിയിൽ; വലയിലാക്കിയത് 'തൂഫാൻ' പരിശോധനയിൽ!

'ലഹരി വിരുദ്ധ' സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പിടിയിൽ; വലയിലാക്കിയത് 'തൂഫാൻ' പരിശോധനയിൽ!

'ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ്' എന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യനെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
Soorya
തെരുവുനായ ഭീതി ഒഴിയാതെ ചൂണ്ടൽ: സ്‌കൂളിന് ഇന്നും പൂട്ട്, വിദ്യാർത്ഥികൾ ദുരിതത്തിൽ

തെരുവുനായ ഭീതി ഒഴിയാതെ ചൂണ്ടൽ: സ്‌കൂളിന് ഇന്നും പൂട്ട്, വിദ്യാർത്ഥികൾ ദുരിതത്തിൽ

മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
Soorya
വർക്ക് പെർമിറ്റ് പുതുക്കാനുള്ള സമയപരിധി അവസാനിക്കുന്നു, കാലാവധി കഴിഞ്ഞവരെ ഒഴിവാക്കാൻ സൗദി

വർക്ക് പെർമിറ്റ് പുതുക്കാനുള്ള സമയപരിധി അവസാനിക്കുന്നു, കാലാവധി കഴിഞ്ഞവരെ ഒഴിവാക്കാൻ സൗദി

ജൂലൈ ഒന്ന് മുതല്‍ തൊഴിലുടമയുടെ ഔദ്യോഗിക റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യും.
Soorya
‘ടിക്കറ്റ് എടുത്തിട്ടും ഇരിപ്പിടം നഷ്ടം’; കെഎസ്ആർടിസി ബസിൽ യുവാവിന്റെ അനുഭവം ചർച്ചയാകുന്നു

‘ടിക്കറ്റ് എടുത്തിട്ടും ഇരിപ്പിടം നഷ്ടം’; കെഎസ്ആർടിസി ബസിൽ യുവാവിന്റെ അനുഭവം ചർച്ചയാകുന്നു

താൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാരനാണെന്നും ആ സീറ്റ് തന്റേതാണെന്ന്‌ പലതവണ വ്യക്തമാക്കിയെങ്കിലും സീറ്റ് ഒഴിഞ്ഞുനൽകാൻ ആരും തയ്യാറായില്ലെന്നാണ് യുവാവിന്റെ പരാതി
Akshaya
'ദിനംപ്രതി 3,000 രൂപ നഷ്ടം'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിൽ ബസുടമകളുടെ സമരം

'ദിനംപ്രതി 3,000 രൂപ നഷ്ടം'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിൽ ബസുടമകളുടെ സമരം

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ ഈ ഒരു ദിവസത്തെ സമരം
Soorya
പി.എസ്.സി പരീക്ഷാ വിവാദം; 10 ചോദ്യങ്ങളുടെ പുനർമൂല്യനിർണയം, മൂന്ന് നിയമനങ്ങൾ പ്രതിസന്ധിയിൽ

പി.എസ്.സി പരീക്ഷാ വിവാദം; 10 ചോദ്യങ്ങളുടെ പുനർമൂല്യനിർണയം, മൂന്ന് നിയമനങ്ങൾ പ്രതിസന്ധിയിൽ

സംസ്ഥാന സർക്കാരിന് നയപരമായ നിർദേശങ്ങൾ നൽകുന്ന ആസൂത്രണ ബോർഡിലെ ഒരു ഒഴിവുള്ള ഉയർന്ന പദവിയിലേക്കുള്ള നിയമനത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം
Akshaya