ലഹരി മാഫിയയുടെ വേരറുക്കാന്‍ 'ഓപ്പറേഷന്‍ തൂഫാന്‍'; 'പ്രധാനകേന്ദ്രം ബംഗളൂരു തന്നെ' ; നിരീക്ഷണം ശക്തം ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രം ബംഗളൂരുവാണെന്നും മസ്‌കറ്റില്‍ നിന്നും വന്നവര്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ജാഗ്രത കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
സൗദിയില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മണോലി വീട്ടില്‍ സജീം (45), കണ്ണൂര്‍ ചെറുകുന്ന് കണ്ടി വളപ്പില്
കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും കണ്ണൂരും കാസര്‍കോടും നാളെയും ഓറഞ്ച് അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വ്യാജ ഇ-ചല്ലാൻ ലിങ്കുകൾ പ്രചരിക്കുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി എംവിഡി സർക്കാർ സംവിധാനങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾക്ക് സമാനമായ രൂപത്തിലാണ് തട്ടിപ്പുകാർ സന്ദേശങ്ങളും ലിങ്കുകളും അയക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി
ആറ്റുകാലില്‍ യുവതിയുടെ മരണം: വിവാഹ സ്വർണം വിറ്റ് പണം ചെലവഴിച്ചു,പണയം വെക്കൽ എതിർത്തപ്പോൾ മർദനം, ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം വിവാഹത്തിന് നൽകിയ 50 പവൻ സ്വർണത്തിൽ ഭൂരിഭാഗവും ഭർത്താവ് വിറ്റതായി കുടുംബം ആരോപിക്കുന്നു. ബാക്കി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചപ്പോൾ അതിനെ യുവതി എതിർത്തതിനെ തുടർന്ന് ശാരീരികമായി ഉപദ്രവിച്ചുവെന്നും ബന്ധുക്കൾ പറയുന്നു
രേഖകളില്ലാതെ മൂന്നര പതിറ്റാണ്ട് കുവൈറ്റിൽ ഒറ്റപ്പെട്ടു; മലയാളിക്ക് ഒടുവിൽ പ്രവാസ മണ്ണിൽ അന്ത്യവിശ്രമം കോഴിക്കോട് നാദാപുരം ആവടിമുക്ക് സ്വദേശി ഹമീദ് ഇരുന്നായിരിമ്മല്‍ (65) ആണ് കുവൈറ്റില്‍ അന്തരിച്ചത്.