ബിഗ് ടിക്കറ്റ് കോടീശ്വരന്മാർ: ഇത്തവണയും ഭാഗ്യം തുണച്ചത് പ്രവാസികളെ; മൂന്ന് മലയാളി വിജയികൾ ബിഗ് ടിക്കറ്റ് ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഇ-ഡ്രോയില്‍ നാല് വിജയികളെ പ്രഖ്യാപിച്ചു.
കേരളത്തിൽ വീണ്ടും മഴ കനക്കുന്നു, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ഹോട്ടൽ മേഖലയ്ക്ക് വൻ ആശ്വാസം, സിലിണ്ടര്‍ വില കുറയും; അടുത്ത മാസം പ്രാബല്യത്തിൽ സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് സൂചന
സുഹൃത്തിന്റെ മരണത്തിന് പിന്നാലെ മാനസിക വിഷമത്തിൽ; 15കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി അഭിയയെ വെള്ളിയാഴ്ച രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിവുസമയത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്
ലഹരി വിൽപന ഉച്ചഭക്ഷണ സമയത്ത്; മൂന്നാം വട്ടവും സ്കൂളിൽ ചാരായവുമായെത്തി വിദ്യാർത്ഥി സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് മദ്യം എത്തിക്കുന്നത്.
14 വർഷത്തിന് ശേഷം പാസ്പോർട്ട് ഫീസ് പുതുക്കി കേന്ദ്രം; സാധാരണ അപേക്ഷയ്ക്ക് 1,000 രൂപ കൂടും പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രവാസികൾക്ക് മുന്നറിയിപ്പ്: എബോള ഭീതിയിൽ രാജ്യം; യാത്രാ മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്രം ഇതിനായി 'എയര്‍ സുവിധ 2.0' പോര്‍ട്ടല്‍ രാജ്യം വീണ്ടും സജ്ജമാക്കിയിട്ടുണ്ട്.