കേരളം

കേരള സംസ്ഥാനത്തിലെ രാഷ്ട്രീയ-സാമൂഹിക വാർത്തകൾ, ഭരണകൂട പ്രവർത്തനങ്ങൾ, വികസന സംരംഭങ്ങൾ, സാംസ്കാരിക മാറ്റങ്ങൾ എന്നിവയുടെ വിശ്വസനീയമായ കവറേജ്.
തെരുവുനായ ശല്യം: അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം

തെരുവുനായ ശല്യം: അപകടകാരികളായ നായ്ക്കളെ ദയാവധം ചെയ്യാൻ കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയ്യാറാക്കാനാണ് തീരുമാനം.
Soorya
23വര്‍ഷത്തിന് ശേഷം മുത്തങ്ങ കേസില്‍ വിധി ഇന്ന്, നിര്‍ണ്ണായകം

23വര്‍ഷത്തിന് ശേഷം മുത്തങ്ങ കേസില്‍ വിധി ഇന്ന്, നിര്‍ണ്ണായകം

വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന്‍ ആണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറയുക. മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തിയവര്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ക്കുകയും പിന്നാലെ സംഘര്‍ഷമാവുകയും ചെയ്തു.
Akshaya
കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

കാസര്‍കോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Soorya
ശക്തമായ മഴയ്ക്ക് സാധ്യത,  വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴയ്ക്ക് സാധ്യത, വയനാട്ടിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അവധി അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയ്ക്കെല്ലാം ബാധകമായിരിക്കും.
Akshaya
'ഹലോ ഉസ്മാൻ' ഓർമ്മകൾക്ക് പിന്നാലെ; നാദാപുരത്ത് ഉസ്മാന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

'ഹലോ ഉസ്മാൻ' ഓർമ്മകൾക്ക് പിന്നാലെ; നാദാപുരത്ത് ഉസ്മാന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

കോവിഡ് മഹാമാരിക്കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ ഗൾഫ് മലയാളികളുടെ ക്ഷേമം അന്വേഷിച്ച് നടത്തിയ ഫോൺവിളിയുടെ വീഡിയോ വൈറലായതോടെയാണ് ഉസ്മാൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്
Akshaya
കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും

കെഎസ്ആർടിസി ബസുകളിൽ ഇനി ടിവി ; യാത്രക്കാർക്ക് തത്സമയ വിവരങ്ങളും വിനോദവും

ബസിന്റെ ഡ്രൈവർ സീറ്റിന് പിന്നിൽ, എല്ലാ യാത്രക്കാർക്കും വ്യക്തമായി കാണുന്ന വിധത്തിലാണ് ടിവികൾ സ്ഥാപിക്കുന്നത്. വാർത്തകൾക്കൊപ്പം ബസ് സഞ്ചരിക്കുന്ന റൂട്ട്, നിലവിലെ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ്, യാത്രാസമയം, കെഎസ്ആർടിസിയുടെ അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളും തത്സമയം പ്രദർശിപ്പിക്കും.
Akshaya