കെഎസ്ആർടിസി സൗജന്യ യാത്ര: ക്യാൻസർ രോഗികൾക്കുള്ള ആനുകൂല്യം നിർത്തലാക്കിയെന്ന വാർത്തകൾ വ്യാജം ക്യാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു.
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.
15 ദിവസത്തിൽ ₹41.50 കോടി; പ്രിയദർശിനി പദ്ധതിക്ക് സർക്കാർ ധനസഹായം ജൂൺ 15 മുതൽ 30 വരെ സൗജന്യ യാത്ര നൽകിയതിന്റെ ചെലവാണ് ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയ ₹600 കോടി രൂപയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്
ശക്തമായ മഴ, വയനാട്ടില്‍ ജാഗ്രത; സ്കൂളുകൾക്ക് അവധി, മൂന്നാറിൽ മണ്ണിടിച്ചിലും പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനും ദുരന്തസാധ്യത വർധിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഓർഡർ ചെയ്ത വസ്ത്രം കിട്ടിയില്ല; 'കേസിന് പോയ്‌ക്കോളൂ' എന്ന് വെല്ലുവിളിച്ചു; ബൂട്ടീക്കിന് ₹36,880 പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ റീഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ നിയമനടപടി സ്വീകരിക്കാമെന്ന് മറുപടി ലഭിച്ചതായും പരാതിക്കാരി ചൂണ്ടിക്കാട്ടി
സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ് ചാലിയാര്‍ സ്വദേശിയായ യുവതിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിക്ക് പ്രത്യേക കാർഡ് പരിഗണനയിൽ; ദുരുപയോഗം തടയാൻ പുതിയ നീക്കം സൗജന്യ യാത്രയ്ക്കിടെ ചിലർ ദീർഘദൂര ടിക്കറ്റ് എടുത്ത ശേഷം ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ യാത്ര അവസാനിപ്പിക്കുന്നതടക്കമുള്ള പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ചില ബസുകളിൽ ഒന്നിലധികം ടിക്കറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നതോടെയാണ് നിലവിലെ സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായത്