ദേശീയം

ദേശീയം: ഇന്ത്യയിലെ ദേശീയ രാഷ്ട്രീയം, കേന്ദ്ര സർക്കാർ പദ്ധതികൾ, സാമ്പത്തിക-പ്രതിരോധ വാർത്തകൾ, സുപ്രീം കോടതി വിധികൾ, ദേശീയ തലത്തിലുള്ള സംഭവങ്ങൾ എന്നിവയുടെ സമഗ്ര റിപ്പോർട്ടിംഗ്.
എൽഐസിക്ക് 2,684 കോടിയുടെ നഷ്ടം; അനിൽ അംബാനിക്കെതിരെ സിബിഐ കേസ്

എൽഐസിക്ക് 2,684 കോടിയുടെ നഷ്ടം; അനിൽ അംബാനിക്കെതിരെ സിബിഐ കേസ്

നിക്ഷേപത്തിനായി ലഭിച്ച പണം അനുവദിച്ച ആവശ്യങ്ങൾക്ക് പകരം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നും ഇതിലൂടെ എൽഐസിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിക്കുന്നു. ഫണ്ട് ദുരുപയോഗം, വഞ്ചന തുടങ്ങിയ ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ട്.
Akshaya
റഷ്യൻ എണ്ണ ഇറക്കുമതിയിൽ യു.എസ് തീരുവ ഭീഷണി: വഴങ്ങില്ലെന്ന് ഇന്ത്യ, കൈകോർത്ത് ചൈനയും

റഷ്യൻ എണ്ണ ഇറക്കുമതിയിൽ യു.എസ് തീരുവ ഭീഷണി: വഴങ്ങില്ലെന്ന് ഇന്ത്യ, കൈകോർത്ത് ചൈനയും

രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
Soorya
‘രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്ക് മുൻഗണന’; യുഎസ് ഉപരോധ നീക്കത്തിൽ ഇന്ത്യ

‘രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്ക് മുൻഗണന’; യുഎസ് ഉപരോധ നീക്കത്തിൽ ഇന്ത്യ

റഷ്യയുമായുള്ള എണ്ണ വ്യാപാരം സംബന്ധിച്ച് കഴിഞ്ഞ മാസങ്ങളിൽ യുഎസ് ഉദ്യോഗസ്ഥരുമായി ഉയർന്നതല ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ വിപണിയെയും പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യ നേരത്തെ തന്നെ അമേരിക്കയെ അറിയിച്ചിട്ടുണ്ട്
Akshaya
അഡിഡാസ് ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടൽ; 50 ശതമാനം ജീവനക്കാരെ ഒഴിവാക്കും

അഡിഡാസ് ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടൽ; 50 ശതമാനം ജീവനക്കാരെ ഒഴിവാക്കും

ഗുരുഗ്രാം ടെക് ഹബ്ബിൽ ഏകദേശം 700 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് പുനഃസംഘടന ബാധിക്കുക
Akshaya
ഇന്ത്യൻ കപ്പലിൽ പാക് നാവികസേനാ കപ്പലിടിച്ചു: പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

ഇന്ത്യൻ കപ്പലിൽ പാക് നാവികസേനാ കപ്പലിടിച്ചു: പാക് പ്രതിനിധിയെ വിളിച്ച് വരുത്തി എതിര്‍പ്പ് അറിയിച്ച് ഇന്ത്യ

മുൻകൂർ അറിയിപ്പ് നൽകണമെന്ന 1991-ലെ കരാർ ലംഘിച്ച പാകിസ്ഥാന്റെ നടപടിയിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Soorya
'Er' ഇനി പേരിനൊപ്പം: എഞ്ചിനീയർമാർക്ക് ചരിത്രപരമായ ആദരവുമായി കർണാടക സർക്കാർ, രാജ്യത്ത് ആദ്യം

'Er' ഇനി പേരിനൊപ്പം: എഞ്ചിനീയർമാർക്ക് ചരിത്രപരമായ ആദരവുമായി കർണാടക സർക്കാർ, രാജ്യത്ത് ആദ്യം

കർണാടകത്തിൽ ഇനി എഞ്ചിനീയർമാരുടെ പേരിന് മുന്നിൽ 'Er' എന്ന് ചേർക്കാം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി
Soorya