ദേശീയം

ദേശീയം: ഇന്ത്യയിലെ ദേശീയ രാഷ്ട്രീയം, കേന്ദ്ര സർക്കാർ പദ്ധതികൾ, സാമ്പത്തിക-പ്രതിരോധ വാർത്തകൾ, സുപ്രീം കോടതി വിധികൾ, ദേശീയ തലത്തിലുള്ള സംഭവങ്ങൾ എന്നിവയുടെ സമഗ്ര റിപ്പോർട്ടിംഗ്.
അമ്മയെ കൊന്ന് ജോലി നേടാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് ലക്ഷങ്ങളും എസ്യുവിയും; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

അമ്മയെ കൊന്ന് ജോലി നേടാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് ലക്ഷങ്ങളും എസ്യുവിയും; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ജയ്പൂര്‍ ലോവര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന നീരജ് ശര്‍മ്മ (45) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
Soorya
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ, പ്രതിയെ വെടിവെച്ചുകൊന്ന് പൊലീസ്

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ, പ്രതിയെ വെടിവെച്ചുകൊന്ന് പൊലീസ്

വെടിയേറ്റ പ്രഭാഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Soorya
അഹമ്മദാബാദ് സ്‌ഫോടന കേസിൽ നിർണായക വിധി; മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ

അഹമ്മദാബാദ് സ്‌ഫോടന കേസിൽ നിർണായക വിധി; മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ

വിചാരണക്കോടതി 38 പ്രതികൾക്ക് നൽകിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയാണ് ഇപ്പോൾ നിലനിൽക്കുന്നത്
Akshaya
124 കോടിയുടെ ചെലവുകളും വിലപിടിപ്പുള്ള സംഭാവനകളും പരിശോധിച്ച് എസ്ഐടി; അയോധ്യ ക്ഷേത്ര അന്വേഷണം ശക്തമാക്കി

124 കോടിയുടെ ചെലവുകളും വിലപിടിപ്പുള്ള സംഭാവനകളും പരിശോധിച്ച് എസ്ഐടി; അയോധ്യ ക്ഷേത്ര അന്വേഷണം ശക്തമാക്കി

2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠയും 2025-ലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട ചെലവുകളാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ കാലയളവിൽ വിവിധ പരിപാടികൾക്കായി ട്രസ്റ്റ് 124 കോടിയിലധികം രൂപ ചെലവഴിച്ചതായാണ് പ്രാഥമിക കണക്കുകൾ.
Akshaya
ഹെഡ്ലൈറ്റ് കത്തിയില്ല, ടോർച്ചടിച്ചു ബസ് ഓടിച്ചു! കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ

ഹെഡ്ലൈറ്റ് കത്തിയില്ല, ടോർച്ചടിച്ചു ബസ് ഓടിച്ചു! കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ

ഡ്രൈവറെയും ഇതിന് കാരണക്കാരനായ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിനെയും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
Soorya