ബെംഗളൂരുവിലെ ക്രൂരകൃത്യത്തിന് പിന്നിൽ എഐ നിർദ്ദേശങ്ങളോ? ബെംഗളൂരുവിലെ മൂന്നുപേരുടെ കൊലപാതകം; പ്രതി ഓരോഘട്ടത്തിലും ആശ്രയിച്ചത് എഐ ചാറ്റ് ബോട്ടിനെ കൊലപാതകം ആസൂത്രണം ചെയ്യാനായി എഐ സഹായവും തേടിയിരുന്നതായി റിപ്പോർട്ട്.
അന്ന് രക്ഷിച്ചത് 12 ചൈനീസ് ജീവനക്കാരെ! ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും നന്ദിയറിച്ച് ചൈന കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്നും 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഓർമിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്.
സിക്കിമില് തുരങ്ക നിര്മ്മാണത്തിനിടെ ദുരന്തം: കാണാതായവരില് മലയാളിയും; കുടുംബം സിക്കിമിലേക്ക് നാഷണല് ഹൈഡ്രോ പവര് കോര്പറേഷനിലെ (എന്എച്ച്പിസി) സീനിയര് മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് മണ്ണിടിച്ചിലില് കാണാതായത്.
ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സിന് അംഗീകാരം; ചരിത്രനേട്ടവുമായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഇത് ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഡെങ്കി വാക്സിനായി മാറി.
'സിജെപി പ്രതിഷേധം സമാധാനപരമായിരുന്നു; പൊലീസ് അതിക്രമിച്ചു'; ദിയ സനയുടെ ആരോപണം പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടികൾ കടുത്തതാണെന്നും സമര സ്ഥലത്തെ സാഹചര്യം ആശങ്കാജനകമാണെന്നും ദിയ സന സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു
മൈസൂരുവിൽ ക്രൂരത: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; രക്ഷപ്പെട്ടത് തന്ത്രപരമായി മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ.
കള്ളാടി മണ്ണിടിച്ചിൽ: പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും.