നീറ്റ് യുജി 2026 ഒന്നാം റാങ്കുകാരൻ ആര്യൻ ഗുപ്ത; ഓങ്കോളജിസ്റ്റാകണമെന്ന സ്വപ്നത്തിന് പിന്നിൽ മുത്തശ്ശിയുടെ ഓർമ്മകൾ താൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്റ്റേജ് 4 ക്യാൻസർ ബാധിച്ച് മരിച്ച മുത്തശ്ശിയുടെ ഓർമ്മകളാണ് ഓങ്കോളജി രംഗത്തേക്ക് എത്താൻ പ്രചോദനമായതെന്ന് ആര്യൻ പറയുന്നു. അർബുദത്തോട് പോരാടാനും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും കഴിയുന്ന ഒരു ഡോക്ടറാകണമെന്ന ആഗ്രഹം ആ അനുഭവത്തിൽ നിന്നാണ് രൂപപ്പെട്ടത്
അവസാന നിമിഷം ബസ് ക്യാൻസലായി, യാത്രക്കാരൻ ഫ്ലൈറ്റിൽ പോയി; റെഡ്ബസിനും ബസ് ഓപ്പറേറ്റർക്കും പിഴ 30 ദിവസത്തിനുള്ളിൽ പിഴ നൽകാനാണ് നിർദേശം
നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര് 20 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്
150 കോടി രൂപയുടെ സ്വത്തുതർക്കം; പിതാവിനെ വെടിവെച്ച് കൊന്ന് മകൻ പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ച് വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാല് ടീമുകളായി വിഭജിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം ആക്രമണത്തില് കിരണ്ദീപിന്റെ ഭര്ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ക്രൂരത; വീടിന് മുന്നിൽ വെച്ച് യുവതിയെ കുത്തിക്കൊന്ന യുവാവും സഹോദരനും അറസ്റ്റിൽ പ്രണയബന്ധത്തില് നിന്ന് അമൃത പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.