ഹെഡ്ലൈറ്റ് കത്തിയില്ല, ടോർച്ചടിച്ചു ബസ് ഓടിച്ചു! കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ ഡ്രൈവറെയും ഇതിന് കാരണക്കാരനായ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിനെയും അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യത ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 72 ഡോളറായും ഇന്ത്യൻ ക്രൂഡ് ബാസ്കറ്റ് വില 67–68 ഡോളർ നിരക്കിലേക്കും താഴ്ന്നിട്ടുണ്ട്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന വില നിലവാരത്തിലേക്കാണ് വിപണി തിരിച്ചെത്തിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
സൗദിയിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് പ്രവാസി യുവാവിന് ദാരുണാന്ത്യം ജോലിക്കിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു
കാമുകിയെ കാണാൻ അതിർത്തി കടന്നെത്തിയ പാക് യുവാവിനെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു മേയ് 31-നായിരുന്നു കശ്മീരിലെ ബാരാമുള്ള ജില്ലയിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്.
യാത്രയ്ക്ക് മുൻപ് ഇതറിഞ്ഞില്ലെങ്കിൽ പണി പാളും! ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റങ്ങളും പിഴകളും ജൂലൈ മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് ഇനിമുതല്‍ യാത്ര ചെയ്ത ദൂരത്തിന്റെ യഥാര്‍ത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കും.
നീറ്റ് യുജി വിവാദം തുടരുന്നു; പുനഃപരീക്ഷയിലും ചോദ്യപേപ്പർ പിഴവ്, അധിക മാർക്ക് പ്രഖ്യാപനം ഒരു ചോദ്യത്തിന് ശരിയായ ഓപ്ഷനുകൾ ഒന്നും നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതോടെ അത് ഒഴിവാക്കേണ്ടതായി വന്നു. മറ്റൊരു ചോദ്യത്തിൽ രണ്ട് ശരിയായ ഉത്തരങ്ങൾ നൽകിയ സാഹചര്യത്തിൽ, ഏതെങ്കിലും ശരിയായ ഓപ്ഷൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
മൃതദേഹത്തിൽ തലച്ചോറും ഹൃദയവുമില്ല; വെനസ്വേലയിൽ മരിച്ച നാവികൻ്റെ വിയോഗത്തിൽ വൻ അവയവക്കടത്ത് സംശയിച്ച് കുടുംബം നാട്ടിലെത്തിച്ച മൃതദേഹത്തില്‍ തലച്ചോറും ഹൃദയവും ശ്വാസകോശവും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഇല്ലായിരുന്നു.