ദുബായ് എയർപോർട്ടിൽ തിരക്കേറുന്നു; പാസ്‌പോർട്ട് പരിശോധന വേഗത്തിലാക്കാൻ 'സ്മാർട്ട് ഗേറ്റുകൾ' സജ്ജം വേനലവധി കഴിഞ്ഞ് തിരികെ എത്തുന്നവരുടെ ഒഴുക്ക് വർദ്ധിച്ചതോടെ ദുബായ് എയർപോർട്ടുകളിലെ പ്രധാന പ്രോസസ്സിംഗ് പോയിന്റുകളിലെല്ലാം സജ്ജീകരണങ്ങൾ ശക്തമാക്കി
ദുരന്ത നിരീക്ഷണത്തിന് ഇനി പുതിയ കരുത്ത്: സംസ്ഥാനത്ത് 51 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സജ്ജമായി നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150 ഓളം ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളും മഴ മാപിനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.
വിക്രം-1 ദൗത്യത്തിന് പിന്നിൽ മലയാളി കരുത്ത്; സ്കൈറൂട്ട് എൻജിനീയർമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ മലയാളി യുവ എൻജിനീയർമാരുടെ സാന്നിധ്യം കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമങ്ങളിലേക്കും മലയോരങ്ങളിലേക്കും അതിവേഗ ചികിത്സ: ഇരുചക്ര ആംബുലൻസുകൾ വരുന്നു 2027 ഒക്ടോബര്‍ 1 മുതല്‍ ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.
ബുർജ് ഖലീഫ ഇനി രണ്ടാമത്; ഉയരങ്ങളുടെ ചരിത്രം തിരുത്തിയെഴുതാൻ സൗദി, 'ജിദ്ദ ഇക്കണോമിക് സിറ്റി ടവർ' വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പദവി സ്വന്തമാക്കാന്‍ സൗദി അറേബ്യയിലെ 'ജിദ്ദ ഇക്കണോമിക് സിറ്റി ടവര്‍' ഒരുങ്ങുന്നു.
എയർബാഗിലെ സാങ്കേതിക തകരാർ, 14,500 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു അപകടസമയത്ത് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനും ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കാനും സാധ്യതയുള്ളതിനാലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
അനിലിന്റെ സ്വപ്നയാത്ര വിജയകരം; വിണ്ണിലും ജൈത്രയാത്ര തുടർന്ന് മലയാളി കരുത്ത് ബഹിരാകാശത്ത് അനിൽ മേനോൻ ചരിത്രം കുറിച്ചു