Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
കരളിന്റെ ആരോഗ്യം അപകടത്തിലാണോ? അവഗണിക്കരുതാത്ത അഞ്ച് ലക്ഷണങ്ങൾ

കരളിന്റെ ആരോഗ്യം അപകടത്തിലാണോ? അവഗണിക്കരുതാത്ത അഞ്ച് ലക്ഷണങ്ങൾ

ചെറുകുടലിൽ കൊഴുപ്പും വിറ്റാമിനുകളും ആഗിരണം ചെയ്യാൻ സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുന്നതും മദ്യം, മരുന്നുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന ദോഷകരമായ ഘടകങ്ങളെ രക്തത്തിൽ നിന്ന് അരിച്ചുമാറ്റുന്നതും കരളാണ്
Akshaya
എഐയുടെ കുതിപ്പ്; കോടിക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയെന്ന് റിപ്പോർട്ട്

എഐയുടെ കുതിപ്പ്; കോടിക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയെന്ന് റിപ്പോർട്ട്

മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന രീതിയിലല്ല, അവരുടെ ഉൽപ്പാദനക്ഷമതയും കഴിവുകളും വർധിപ്പിക്കുന്ന രീതിയിലാകണം എഐയുടെ പ്രയോഗമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു
Akshaya
വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

ഓരോ സെക്ഷൻ ഓഫീസിന്റെയും പരിധിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കി വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കണമെന്ന് മന്ത്രി നിർദേശിച്ചു
Akshaya
സൗദിയിൽ വിസ കാലാവധി കഴിഞ്ഞ് തുടരുന്നവർക്ക് തടവും പിഴയും; പരിശോധന ശക്തമാക്കുന്നു

സൗദിയിൽ വിസ കാലാവധി കഴിഞ്ഞ് തുടരുന്നവർക്ക് തടവും പിഴയും; പരിശോധന ശക്തമാക്കുന്നു

‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ സൗദിയിലുടനീളം നടക്കുന്ന സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. നിയമലംഘകരെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം തേടിയ അധികൃതർ, വിവരങ്ങൾ കൈമാറുന്നതിനുള്ള ഫോൺ നമ്പറുകളും പുറത്തുവിട്ടു.
Akshaya
യുദ്ധഭീതി വീണ്ടും വിപണിയിൽ; സെൻസെക്സ് ഇടിഞ്ഞു, രൂപയും ദുർബലമായി

യുദ്ധഭീതി വീണ്ടും വിപണിയിൽ; സെൻസെക്സ് ഇടിഞ്ഞു, രൂപയും ദുർബലമായി

ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 500 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി 24,000 നിലവാരത്തിന് തൊട്ടുമുകളിലാണ് വ്യാപാരം നടത്തിയത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം ശക്തമായതാണ് വിപണിയിലെ ആശങ്കയ്ക്ക് പ്രധാന കാരണം
Akshaya
‘വീണ്ടും അങ്ങനെ ചിരിക്കാൻ കഴിയുന്നില്ല’; പൂക്കി മുഖ്യമന്ത്രി വിളിയിൽ സതീശന്റെ പ്രതികരണം

‘വീണ്ടും അങ്ങനെ ചിരിക്കാൻ കഴിയുന്നില്ല’; പൂക്കി മുഖ്യമന്ത്രി വിളിയിൽ സതീശന്റെ പ്രതികരണം

അന്ന് സംഭവിച്ചത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അതുപോലെ ചിരിക്കാനുള്ള സാഹചര്യമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. നിരവധി പേർ ആ ചിരി വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സ്വാഭാവികമായി വരേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി
Akshaya
കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം സംഘർഷത്തിൽ കലാശിച്ചു; ഒരു മരണം

കോഴിമുട്ട വാങ്ങുന്നതിനെച്ചൊല്ലി തർക്കം സംഘർഷത്തിൽ കലാശിച്ചു; ഒരു മരണം

മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയ ഫൈസലും ലത്തീഫും തമ്മിൽ വാക്കേറ്റമുണ്ടായതോടെയാണ് സംഭവം സംഘർഷത്തിലേക്ക് മാറിയത്. ലത്തീഫ് വാഹനത്തിൽ കയറി മടങ്ങുന്നതിനിടെ ഫൈസൽ കോഴിമുട്ട എറിഞ്ഞതായാണ് വിവരം.
Akshaya