Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
വിദേശയാത്രയ്ക്ക് വഴിയൊരുങ്ങി; വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

വിദേശയാത്രയ്ക്ക് വഴിയൊരുങ്ങി; വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

കേസുകളുടെ നിലവിലെ സ്ഥിതിയും കോടതി രേഖകളും പരിശോധിച്ച ശേഷം പ്രത്യേക പിസിസി അനുവദിക്കണമെന്ന് റീജനൽ പാസ്‌പോർട്ട് ഓഫീസർക്ക് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ഉത്തരവ്
Akshaya
‘തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റു’, ഫ്ലൈദുബായ് വിമാനത്തിൽ നടന്നത് ഞെട്ടിക്കുന്ന ആക്രമണം; കോക്ക്പിറ്റിലെ സംഭവങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ

‘തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റു’, ഫ്ലൈദുബായ് വിമാനത്തിൽ നടന്നത് ഞെട്ടിക്കുന്ന ആക്രമണം; കോക്ക്പിറ്റിലെ സംഭവങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കോക്ക്പിറ്റിൽ സൂക്ഷിച്ചിരുന്ന ചെറിയ മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. ആദ്യത്തെ പ്രഹരത്തിൽ തന്നെ കാഴ്ച മങ്ങാൻ തുടങ്ങിയെന്നും അതേസമയം വിമാനം താഴേക്ക് പതിക്കുന്നതായി അനുഭവപ്പെട്ടെന്നും മച്ചാർ വ്യക്തമാക്കി
Akshaya
ആരോഗ്യവും വികസിത ഭാരതവും; മസ്‌കറ്റിൽ ശ്രദ്ധേയമായി പ്രവാസികളുടെ കൂട്ടയോട്ടം

ആരോഗ്യവും വികസിത ഭാരതവും; മസ്‌കറ്റിൽ ശ്രദ്ധേയമായി പ്രവാസികളുടെ കൂട്ടയോട്ടം

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0ന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. സെപ്റ്റംബർ 17ന് ആരംഭിച്ച ‘സേവാ പഖ്‌വാഡ’യുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി ഒക്ടോബർ 2ന് നടന്നത്
Akshaya
ശ്രീലേഖയുടെ രാജി നീക്കം; നഗരസഭാ ഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ

ശ്രീലേഖയുടെ രാജി നീക്കം; നഗരസഭാ ഭരണത്തിൽ പ്രതിസന്ധിയില്ലെന്ന് മേയർ

കൗൺസിലർ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്
Akshaya
ജീവകാരുണ്യത്തിന്റെ മറവിൽ സാധനങ്ങൾ ശേഖരിച്ചു മറിച്ചുവിറ്റു; കുവൈത്തിൽ  അഞ്ചുപേർ പിടിയിൽ

ജീവകാരുണ്യത്തിന്റെ മറവിൽ സാധനങ്ങൾ ശേഖരിച്ചു മറിച്ചുവിറ്റു; കുവൈത്തിൽ അഞ്ചുപേർ പിടിയിൽ

ജാഹ്റ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഒരു ഫർണിച്ചർ മാറ്റിസ്ഥാപിക്കൽ കമ്പനിയിലെ ജീവനക്കാരൻ ബന്ധപ്പെട്ട ജീവകാരുണ്യ സംഘടനയുടെ അനുമതിയില്ലാതെ അവരുടെ ഡൊണേഷൻ പദ്ധതിയുടെ വെബ്‌സൈറ്റും ഫോൺ നമ്പറും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി
Akshaya
വേനലിൽ നിന്ന് തണുപ്പിലേക്ക്; യുഎഇയിൽ കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സാധ്യത

വേനലിൽ നിന്ന് തണുപ്പിലേക്ക്; യുഎഇയിൽ കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സാധ്യത

മാസത്തിന്റെ മധ്യത്തോടെ 'അൽ വസ്മ്' സീസൺ ആരംഭിക്കുന്നതോടെ അന്തരീക്ഷത്തിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മഴയ്ക്കൊപ്പം ചില മേഖലകളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം
Akshaya
ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം സൗദിയിൽ വച്ച് നേരിട്ടത് ക്രൂരപീഡനം, പരാതിയുമായി 24കാരി

ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദനം, വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം സൗദിയിൽ വച്ച് നേരിട്ടത് ക്രൂരപീഡനം, പരാതിയുമായി 24കാരി

സൗദിയിലെ താമസസ്ഥലത്ത് വച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ഉപയോഗിച്ച് മർദിച്ചിരുന്നതായും യുവതി ആരോപിച്ചു.
Akshaya