കുഴഞ്ഞുവീണു; കുവൈത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം അസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ ഷൈനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഹറ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു
കേരളത്തിൽ പനി വ്യാപനം തുടരുന്നു; ഇൻഫ്ലുവൻസ കേസുകളും കുതിക്കുന്നു ഇൻഫ്ലുവൻസ ബാധയെ തുടർന്ന് ഈ മാസം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സ്കൂൾ വിദ്യാർഥികൾക്കിടയിലും പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു
തുടർച്ചയായ പത്താം ദിവസവും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതൽ പവർകട്ട് തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്
പ്രവാസി അധ്യാപകർക്ക് തിരിച്ചടി; കുവൈത്തിൽ 7,019 പേരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനം മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് അധിക അധ്യാപകരുടെ എണ്ണം കൂടുതലുള്ളത്. സീനിയോറിറ്റി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയിരിക്കുന്നത്
വിജയിയുടെ ലണ്ടൻ യാത്ര; ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി മാറ്റിവെച്ചു തമിഴ്‌നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മാവന്റെ സ്ഥാനത്തുനിന്ന് സ്വർണമോതിരം സമ്മാനിക്കുന്നതാണ് ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി
നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം; ടെക്നീഷ്യൻ മരിച്ചു എടയാറിലെ ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെയാണ് അപകടം സംഭവിച്ചത്. ഷൂട്ടിംഗ് സംഘത്തിലെ സാങ്കേതിക വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു
അപകട ഭീഷണി ഒഴിഞ്ഞു; ഖമീസ് മുശൈത്തിലെ ജാഗ്രതാ നിർദേശം പിൻവലിച്ച് സൗദി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെന്നും സിവിൽ ഡിഫൻസ് അറിയിച്ചു