Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
സ്പാനിഷ് ആധിപത്യം ലോകവേദിയിലും; അർജന്റീനയെ വീഴ്ത്തി രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി സ്പെയിൻ

സ്പാനിഷ് ആധിപത്യം ലോകവേദിയിലും; അർജന്റീനയെ വീഴ്ത്തി രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി സ്പെയിൻ

മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ മേൽക്കൈ പുലർത്തിയത് സ്പെയിനായിരുന്നു. ലൂയിസ് ഡി ലാ ഫുവെന്റെ പരിശീലിപ്പിച്ച ടീം തുടർച്ചയായി അർജന്റീനയുടെ പ്രതിരോധത്തെ സമ്മർദത്തിലാക്കി
Akshaya
പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ; പപ്പായ മുതൽ ഇലക്കറികൾ വരെ

പ്ലേറ്റ്‌ലെറ്റ് എണ്ണം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ; പപ്പായ മുതൽ ഇലക്കറികൾ വരെ

വൈറൽ അണുബാധകൾ, ചില ജനിതക രോഗങ്ങൾ, കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ കാരണം ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് നിരക്ക് കുറയാൻ സാധ്യതയുണ്ട്.
Akshaya
ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദിൽ യാത്രയയപ്പ്; സൗദിയിലെ ദൗത്യം അവസാനിപ്പിച്ച് മടക്കം

ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് റിയാദിൽ യാത്രയയപ്പ്; സൗദിയിലെ ദൗത്യം അവസാനിപ്പിച്ച് മടക്കം

ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു
Akshaya
ഒരു ബിസ്ക്കറ്റിൽ നിന്ന് സാമ്രാജ്യത്തിലേക്ക്; ബ്രിട്ടാനിയയുടെ വിജയഗാഥ

ഒരു ബിസ്ക്കറ്റിൽ നിന്ന് സാമ്രാജ്യത്തിലേക്ക്; ബ്രിട്ടാനിയയുടെ വിജയഗാഥ

1892ൽ കൊൽക്കത്തയിൽ ആരംഭിച്ച ബ്രിട്ടാനിയയുടെ യാത്ര വളരെ ലളിതമായിരുന്നു. ചെറിയ തോതിലുള്ള ബേക്കറി പ്രവർത്തനങ്ങളുമായി തുടങ്ങിയ കമ്പനി പിന്നീട് നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയി
Akshaya
പ്രവചനം അസാധ്യം; 60 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിൽ അർജന്റീന–സ്പെയിൻ മഹാപോരാട്ടം

പ്രവചനം അസാധ്യം; 60 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിൽ അർജന്റീന–സ്പെയിൻ മഹാപോരാട്ടം

ഇരുടീമുകളുടെയും നേർക്കുനേർ ചരിത്രം പരിശോധിച്ചാൽ വ്യക്തമായ ആധിപത്യം ഒരു ടീമിനും അവകാശപ്പെടാനാകില്ല. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ 14 തവണ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയും സ്പെയിനും ആറ് വിജയങ്ങൾ വീതം സ്വന്തമാക്കി
Akshaya
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു; യുവതി മരിച്ചു, ഭര്‍ത്താവിന് പരിക്ക്‌

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു; യുവതി മരിച്ചു, ഭര്‍ത്താവിന് പരിക്ക്‌

തലയുടെ പിൻഭാഗത്തേറ്റ ഗുരുതര പരുക്കിനെ തുടർന്ന് ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
Akshaya
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; യാത്രാ ജാഗ്രതാ നിർദേശം പുതുക്കി കുവൈത്തിലെ യുഎസ് എംബസി

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം; യാത്രാ ജാഗ്രതാ നിർദേശം പുതുക്കി കുവൈത്തിലെ യുഎസ് എംബസി

മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണമാണെന്നും ഏത് സമയത്തും സ്ഥിതിഗതികൾ മാറാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാഗ്രതാ നിർദേശം ആവർത്തിച്ചത്
Akshaya