എംബാപ്പെ-ഡെംബലെ തിളങ്ങി; ഫ്രാൻസ് സെമി ഫൈനലിലേക്ക് കുതിച്ചു
60-ാം മിനിറ്റിൽ എംബാപ്പെ മനോഹരമായ ഫിനിഷിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. ആറ് മിനിറ്റുകൾക്കുശേഷം ബോക്‌സിന് പുറത്തുനിന്ന് ഉസ്മാൻ ഡെംബലെ തൊടുത്ത ശക്തമായ ഷോട്ട് വലയിലെത്തിയതോടെ ഫ്രാൻസ് ലീഡ് ഇരട്ടിയാക്കി