രാവിലെ മുതൽ രാത്രി വരെ ഡ്യൂട്ടി; മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ രണ്ട് പേർ രാജിവെച്ചു
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആർ. ശ്രീലാലും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. ഗോവിന്ദരാജുമാണ് രാജിവെച്ചത്.
ദീർഘനേരം നീളുന്ന ഔദ്യോഗിക ജോലിയും വ്യക്തിപരമായ സാഹചര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കി