അദാനിക്ക് അമേരിക്കയിൽ തിരിച്ചടി; കേസ് പിന്‍വലിക്കൽ തീരുമാനം ചോദ്യം ചെയ്ത് കോടതി കേസ് ഉടൻ തള്ളണമെന്ന അദാനിയുടെ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ച ബ്രൂക്ലിൻ ജില്ലാ ജഡ്ജി നിക്കോളാസ് ഗരൗഫിസ്, ഇപ്പോൾ തന്നെ കേസ് ഒഴിവാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ്; പാസ്‌പോർട്ട് ഫീസ് ഉയരുന്നു, പുതിയ യാത്രാ നിയമങ്ങൾ പുതിയ അറിയിപ്പ് പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഫീസുകൾ ജൂലൈ 1 മുതൽ 75 ശതമാനം വരെ ഉയരും. ഇത് യുഎഇ ഉൾപ്പെടെ ആഗോളതലത്തിൽ ബാധകമാകും. വിദേശകാര്യ മന്ത്രാലയം ജൂൺ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിഷ്‌കരണം
ഗാസ വിഷയത്തിൽ മോദി സർക്കാരിനെതിരെ സോണിയ; വിദേശനയം “അധാർമ്മികം” എന്ന് വിമർശനം ഗാസയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പരാമർശിച്ച അവർ, അവിടുത്തെ സാധാരണ ജനങ്ങളും കുട്ടികളും വലിയ തോതിൽ ദുരിതമനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി
ഉറുഗ്വെയ്ക്ക് വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ നിരാശ; കേപ് വെർദെക്ക് അർജന്റീന വെല്ലുവിളി ലോകകപ്പിൽ ആദ്യമായി കളിക്കുന്ന കേപ് വെർദെ ശ്രദ്ധേയമായ പ്രകടനത്തോടെ പ്രീക്വാർട്ടർ (അവസാന 32) ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയുമായി ഗോൾരഹിത സമനില നേടിയതോടെയാണ് കേപ് വെർദെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്
ആറ് ടീമുകൾ, ഒരു കുടുംബം; 'ഏക യു.എ.ഇ' മിനി വേൾഡ് കപ്പ് ജൂലൈ 4ന് ജൂലൈ 4 ശനിയാഴ്ച രാത്രി 9 മണിക്ക് അൽസലാമ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് പ്രവാസി സമൂഹത്തിന്റെ കായിക-സൗഹൃദ സംഗമമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ശ്രദ്ധിക്കണം ഈ ആരോഗ്യപ്രശ്നങ്ങൾ സ്ഥിരമായി എട്ട് മുതൽ ഒൻപത് മണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു
മദ്യത്തിലും മയക്കുമരുന്നിലും വീര്യം കുറഞ്ഞതും കൂടിയതുമില്ല എല്ലാം വിപത്ത് തന്നെ പെട്ടിക്കടകൾ മുതൽ കുട്ടികളുടെ ടിഫിൻ ബോക്സുകൾ വരെയും, വാട്ടർ ബോട്ടിലുകൾ വഴിയും ലഹരി എത്തുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷാ സേവനമായ ആംബുലൻസ് പോലുള്ള സംവിധാനങ്ങൾ പോലും രാസലഹരി കടത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നത് സമൂഹം നേരിടുന്ന വലിയ അപകടസൂചനയാണെന്നും ഖുതുബയിൽ അദ്ദേഹം വ്യക്തമാക്കി