ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപിച്ചു; ബുമ്രയും അക്‌സറും തിരിച്ചെത്തി, വിരാട് കോലിക്കും ടീമിൽ ഇടം
ഫിറ്റ്‌നസ് പരിശോധന വിജയിച്ചാൽ മാത്രമേ കോലിയുടെ സ്ഥാനം അന്തിമമാകൂ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ അവസരം ലഭിച്ച പ്രിൻസ് യാദവും ഹർഷ് ദുബെയും ഇത്തവണ ടീമിൽ ഇല്ല