Akshaya

Akshaya

Kozhikode
Experienced editor with 7 years in content refinement. I enhance clarity and creativity, transforming ideas into compelling narratives. My attention to detail ensures every piece resonates with its audience, making me a valuable team asset.
എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്

എബോള ഭീതിയില്‍ നിന്നും കേരളത്തിന് മോചനം, 52കാരിയുടെ ഫലം നെഗറ്റീവ്

പാല സ്വദേശിയായ സ്ത്രീ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നേരത്തെ എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു
Akshaya
യുദ്ധഭീതിക്ക് ശേഷം ആശ്വാസവാർത്ത; കണ്ണൂരിൽ നിന്ന് ഗൾഫ് സർവീസുകൾ തിരിച്ചെത്തുന്നു

യുദ്ധഭീതിക്ക് ശേഷം ആശ്വാസവാർത്ത; കണ്ണൂരിൽ നിന്ന് ഗൾഫ് സർവീസുകൾ തിരിച്ചെത്തുന്നു

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റിയാദ് സെക്ടറില്‍ ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 4.35ന് റിയാദില്‍ എത്തും. പ്രാദേശിക സമയം 5.35ന് റിയാദില്‍ നിന്ന് തിരിച്ച് പുറപ്പെടും
Akshaya
'അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ല', പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന നേതാവ്

'അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ല', പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന നേതാവ്

തന്റെ നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, തന്റെ ചുമതല ഏത് സാധാരണ പ്രവര്‍ത്തകനും കൈമാറാന്‍ തയ്യാറാണെന്നും ഒരിക്കലും അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ തയ്യാറല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു
Akshaya
ദോഹ ഡയമണ്ട് ലീഗില്‍ നിരാശ, ജാവലിന്‍ പറന്നത് 85.69 മീറ്റര്‍ മാത്രം, ഒളിംപ്യന്‍ നീരജ് ചോപ്രയ്ക്ക് നാലാംസ്ഥാനം

ദോഹ ഡയമണ്ട് ലീഗില്‍ നിരാശ, ജാവലിന്‍ പറന്നത് 85.69 മീറ്റര്‍ മാത്രം, ഒളിംപ്യന്‍ നീരജ് ചോപ്രയ്ക്ക് നാലാംസ്ഥാനം

മത്സരത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 85.69 മീറ്റര്‍ മാത്രമാണ് മത്സരത്തില്‍ താരത്തിന്റെ മികച്ച ദൂരം. മത്സരത്തില്‍ ശ്രീലങ്കയുടെ റുമേഷ് പതിരഗെ 88.68 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനം സ്വന്തമാക്കി
Akshaya
വിജയച്ചിറകിലേറി ബ്രസീൽ; ഹെയ്തിക്കെതിരെ കുന്യ-വിനീഷ്യസ് ഷോ

വിജയച്ചിറകിലേറി ബ്രസീൽ; ഹെയ്തിക്കെതിരെ കുന്യ-വിനീഷ്യസ് ഷോ

മത്യാസ് കുന്യയുടെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ മിന്നും പ്രകടനവും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു
Akshaya
'എന്താ ഇവിടെ നിക്ഷേപം വേണ്ടേ, നിലവില്‍ അഞ്ചു പൈസ കൈയിലില്ല', പിണറായി വിജയനെതിരെ മുഖ്യമന്ത്രി വിഡി സതീശന്‍

'എന്താ ഇവിടെ നിക്ഷേപം വേണ്ടേ, നിലവില്‍ അഞ്ചു പൈസ കൈയിലില്ല', പിണറായി വിജയനെതിരെ മുഖ്യമന്ത്രി വിഡി സതീശന്‍

സ്വകാര്യനിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ച് പണം ഉണ്ടാക്കി ആ പണം ഉപയോഗിച്ച് പാവങ്ങളെ സഹായിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു
Akshaya
'നടപ്പിലാക്കാന്‍ കഴിയാത്ത വ്യാജ വാഗ്ദാനങ്ങള്‍, വെറും അതിമോഹ പ്രഖ്യാപനങ്ങള്‍', യുഡിഎഫ് ബജറ്റിനെതിരെ ബിജെപി

'നടപ്പിലാക്കാന്‍ കഴിയാത്ത വ്യാജ വാഗ്ദാനങ്ങള്‍, വെറും അതിമോഹ പ്രഖ്യാപനങ്ങള്‍', യുഡിഎഫ് ബജറ്റിനെതിരെ ബിജെപി

കൃത്യമായ ദിശാബോധമോ ധനസമാഹരണ മാര്‍ഗ്ഗങ്ങളോ ഉള്‍ക്കൊള്ളുന്ന വ്യക്തമായ ഒരു പ്രവര്‍ത്തനരേഖയുമില്ലാത്ത വെറും അതിമോഹ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലേതെന്ന് ബിജെപി കുറ്റപ്പെടുത്തി
Akshaya