ഇത്തിഹാദ് റെയിൽ; ഒരു യുഗപ്പിറവിയുടെ നേർസാക്ഷ്യം: സന്തോഷ് കുമാർ കെ ഒരു പ്രവാസിയുടെ കണ്ണിലൂടെ യു.എ.ഇ.യുടെ റെയിൽ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ
സൗദിയിൽ ബാച്ചിലർമാരുടെ താമസകേന്ദ്രങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാകുന്നു, 10 മാസത്തിനിടെ 1,360-ലധികം ലൈസൻസുകൾ നൽകി തൊഴിലാളികളുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ മേഖലയെ കൂടുതൽ സുസംഘടിതമാക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്.
'ലഹരി വിരുദ്ധ' സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പിടിയിൽ; വലയിലാക്കിയത് 'തൂഫാൻ' പരിശോധനയിൽ! 'ആന്റി ഡ്രഗ്സ് മൂവ്മെന്റ്' എന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യനെയാണ് പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളുടെ അവഗണന: അമിതവണ്ണം മൂലം 7 വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലപാതകക്കുറ്റം ഭക്ഷണ കാര്യങ്ങളിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നതാണ് കുട്ടിക്ക് ചെറുപ്രായത്തിൽ തന്നെ കടുത്ത അമിതഭാരമുണ്ടാകാൻ കാരണമായത്.
തെരുവുനായ ഭീതി ഒഴിയാതെ ചൂണ്ടൽ: സ്കൂളിന് ഇന്നും പൂട്ട്, വിദ്യാർത്ഥികൾ ദുരിതത്തിൽ മുഴുവന്‍ നായ്ക്കളെയും നീക്കാതെ വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
വർക്ക് പെർമിറ്റ് പുതുക്കാനുള്ള സമയപരിധി അവസാനിക്കുന്നു, കാലാവധി കഴിഞ്ഞവരെ ഒഴിവാക്കാൻ സൗദി ജൂലൈ ഒന്ന് മുതല്‍ തൊഴിലുടമയുടെ ഔദ്യോഗിക റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യും.
ശരീരത്തെ നിയന്ത്രിക്കുന്ന 'രണ്ടാം തലച്ചോറ്' - പാദരക്ഷകൾ വാങ്ങാൻ വൈകുന്നേരം തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്? ഷൂ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണെന്ന് നിങ്ങൾക്കറിയാമോ? ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്ന 'രണ്ടാം തലച്ചോറായ' പാദങ്ങളുടെ ആരോഗ്യത്തിനും കൃത്യമായ അളവിലുള്ള പാദരക്ഷകൾ തിരഞ്ഞെടുക്കുന്നതിനും പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ ഡോ. തോമസ് കോയാട്ട് വിശദീകരിക്കുന്നു.