ലോകം ഉറ്റുനോക്കുന്ന ഇത്തിഹാദ് റെയിൽ, യു എ ഇയിൽ ഇനി റെയിൽ വിപ്ലവം: ചാക്കോ ഊളക്കാടൻ ഏഴ് എമിറേറ്റുകളെ കോര്‍ത്തിണക്കുന്ന വികസന വിപ്ലവത്തെ കുറിച്ച് പ്രമുഖ സംരംഭകന്‍ ചാക്കോ ഊളക്കാടന്‍ എഴുതുന്ന ലേഖനം
55 സാക്ഷികൾ, 1200 പേജ് കുറ്റപത്രം; നസ്രാപുരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ 65-കാരന് വധശിക്ഷ 65-കാരനായ ഭീംറാവു പ്രഭാകര്‍ കാംബ്ലിയെയാണ് പ്രത്യേക കോടതി ജഡ്ജി എസ്.ആര്‍. സലൂംഗെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇത്തിഹാദ് റെയില്‍ കേവലം ഒരു ഗതാഗത പദ്ധതിയല്ല, രാജ്യത്തിന്റെ സാമ്പത്തിക വിപ്ലവം; മുഹമ്മദ് ഫാസില്‍ ഇത്തിഹാദ് റെയിൽ വെറുമൊരു യാത്രാസംവിധാനമല്ല, രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയും ബിസിനസ്സ് വേഗതയും വർദ്ധിപ്പിക്കുന്ന തന്ത്രപരമായ നിക്ഷേപമാണ്.
ഇത്തിഹാദ് റെയില്‍ യു.എ.ഇയുടെ വികസനക്കുതിപ്പിലെ സുവര്‍ണ്ണ നാഴികക്കല്ല്: കിഷോര്‍കുമാര്‍ ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനത്തെക്കുറിച്ച് UAE ഏക പ്രസിഡന്റ് ശ്രീ കിഷോര്‍ കുമാര്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ വാക്കുകള്
'ദിനംപ്രതി 3,000 രൂപ നഷ്ടം'; പ്രിയദർശിനി പദ്ധതിക്കെതിരെ വയനാട്ടിൽ ബസുടമകളുടെ സമരം പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ ഈ ഒരു ദിവസത്തെ സമരം
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.
ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്‌സ്‌വാഗൺ; ജർമ്മനിയിലെ 4 ഫാക്ടറികൾ പൂട്ടിയേക്കും കമ്പനിയില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് ഫോക്‌സ്വാഗണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.