കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ഫണ്ടിംഗും: കുവൈത്തിൽ 13 പേർക്ക് തടവ്; 31 കോടി ദിനാർ പിഴ കള്ളപ്പണം വെളുപ്പിച്ച ഒരു പ്രധാന കേസിൽ നാല് പ്രതികൾക്ക് 10 വർഷം വീതം തടവുശിക്ഷയും ഏകദേശം 19.9 കോടി കുവൈത്ത് ദിനാർ പിഴയും വിധിച്ചു.
കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരണപ്പെട്ടത്.
സൗദി അറേബ്യയിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും, ജാഗ്രത ജൂണ്‍ 24 ബുധനാഴ്ച വരെ താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.
'പ്രിയദര്‍ശിനിക്ക്' ലോഗോ ക്ഷണിച്ച് KSRTC, നിര്‍ദേശങ്ങള്‍ ഇങ്ങനെ ജൂണ്‍ 30നകം ലോഗോ priyadarshini@keralartc.com എന്ന മെയിലില്‍ അയക്കണം.
ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയായ യുവാവും പ്ലാന്റ് സൂപ്പര്‍ വൈസര്‍ തൂണേരി വെള്ളൂര്‍ സ്വദേശി അര്ജുന്(29) ആണ് മരിച്ചത്.
എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി.
ഇ-സിഗരറ്റ് ഉപയോഗിക്കുന്നവർ ജാഗ്രതൈ: രണ്ട് തരം ക്യാൻസറുകൾക്ക് കാരണമാകാമെന്ന് കണ്ടെത്തൽ ഇ-സിഗരറ്റുകള്‍ സാധാരണ സിഗരറ്റിനേക്കാള്‍ സുരക്ഷിതമാണെന്ന ധാരണ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.