വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ച: ഇസ്രയേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഫ്ലൈ ദുബായ് ഫ്ലൈ ദുബായ് ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു.
അസാമാന്യ ധീരത, ഇന്ത്യയുടെ അഭിമാനം: ഫ്ളൈ ദുബായ് പൈലറ്റിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം അപകടകരമായ സാഹചര്യത്തിലും ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.
കുത്തേറ്റപ്പോഴും പതറാതെ പോരാടി; 174 പേരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്; 'യഥാർത്ഥ ഹീറോ' എന്ന് ബെഞ്ചമിൻ നെതന്യാഹു കുത്തേറ്റെങ്കിലും തളരാതെ പോരാടിയ അദ്ദേഹത്തിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി; വാണിജ്യ എൽപിജി വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല 19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. ഇന്ന് മുതല് വില വർധന നിലവിൽ വന്നു
1.77 കോടി രൂപ നഷ്ടപരിഹാരം നൽകണം; കൊല്ലം സുധിയുടെ കുടുംബത്തിന് ആശ്വാസമായി കോടതി വിധി കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള് എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്.
തിരക്കിനിടയിലും മാതൃകാ പ്രവർത്തനം; പൈപ്പിലെ വെള്ളച്ചോർച്ച തടഞ്ഞ ഡെലിവറി ബോയിക്ക് ദുബായിയുടെ സ്നേഹാദരം മുഹമ്മദ് പര്വേസിനെ ജബല് അലിയിലെ പെര്മനന്റ് കമ്മിറ്റി ഓഫ് ലേബര് അഫയേഴ്സ് ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു.
റിയാദ് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് നാളെ; പ്രവാസികൾക്ക് പരാതികൾ നേരിട്ടറിയിക്കാം അംബാസഡറെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ ഇതിലൂടെ സാധിക്കും. പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്.