Soorya

Soorya

KOCHI
EDITOR
ഗിറ്റാറിന് ഹെൽമറ്റില്ലേ? എഐ ക്യാമറയ്ക്ക് വൻ അമളി, സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ!

ഗിറ്റാറിന് ഹെൽമറ്റില്ലേ? എഐ ക്യാമറയ്ക്ക് വൻ അമളി, സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ!

സ്കൂട്ടർ യാത്രക്കാരൻ്റെ തോളിൽ കിടന്ന ഗിറ്റാർ ബാഗ് കണ്ട് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴ ചുമത്തി എഐ ക്യാമറ.
Soorya
റീലുകളിലെ സ്വര്‍ണപ്രദർശനം വിനയായി; നാഗർകോവിലിൽ യൂട്യൂബറുടെ വീട്ടിൽ വൻ മോഷണം

റീലുകളിലെ സ്വര്‍ണപ്രദർശനം വിനയായി; നാഗർകോവിലിൽ യൂട്യൂബറുടെ വീട്ടിൽ വൻ മോഷണം

ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ - വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്.
Soorya
ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്

പണിമുടക്ക് ദിവസങ്ങളിൽ എടിഎം ഉപയോഗം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ ഓൺലൈൻ ഇടപാടുകൾക്കും തടസ്സമുണ്ടാകില്ല.
Soorya
'നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ല'; 'പ്രിയദർശിനി' ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ അവഹേളനം; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കേസ്

'നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ല'; 'പ്രിയദർശിനി' ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ അവഹേളനം; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കേസ്

ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി.
Soorya