ബാങ്കോക്കിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്കു നേരെ ക്രൂര ആക്രമണം: കൈകൾക്ക് വെട്ടേറ്റു ആക്രമണത്തിൽ ഇവരുടെ രണ്ടു കൈകൾക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.
മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്; സർവീസുകളുടെ എണ്ണം കൂട്ടാൻ കൊച്ചി മെട്രോ പ്രവൃത്തി ദിവസങ്ങളിലെ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്.
എയർബാഗിലെ സാങ്കേതിക തകരാർ, 14,500 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു അപകടസമയത്ത് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനും ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കാനും സാധ്യതയുള്ളതിനാലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
ബെംഗളൂരുവിലെ ക്രൂരകൃത്യത്തിന് പിന്നിൽ എഐ നിർദ്ദേശങ്ങളോ? ബെംഗളൂരുവിലെ മൂന്നുപേരുടെ കൊലപാതകം; പ്രതി ഓരോഘട്ടത്തിലും ആശ്രയിച്ചത് എഐ ചാറ്റ് ബോട്ടിനെ കൊലപാതകം ആസൂത്രണം ചെയ്യാനായി എഐ സഹായവും തേടിയിരുന്നതായി റിപ്പോർട്ട്.
അന്ന് രക്ഷിച്ചത് 12 ചൈനീസ് ജീവനക്കാരെ! ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ്ഗാർഡിനും നന്ദിയറിച്ച് ചൈന കഴിഞ്ഞ വർഷം കേരള തീരത്തു വച്ച് തീപിടിച്ച ചരക്ക് കപ്പലിൽനിന്നും 12 ചൈനീസ് നാവികരെ രക്ഷപ്പെടുത്തിയത് ഓർമിപ്പിച്ചാണ് അദ്ദേഹം ഇന്ത്യയ്ക്ക് നന്ദി പറഞ്ഞത്.
'റാഗിങ്ങിന് എതിരെ നിയമം കൊണ്ടുവരും, സിദ്ധാര്‍ത്ഥന്റെ പേരില്‍ ആപ്, വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാം': മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.