പ്രവാസികൾ ശ്രദ്ധിക്കുക: പാസ്‌പോർട്ട് അപേക്ഷകൾ ഇനി അൽഹിന്ദ് കേന്ദ്രങ്ങളിലേക്ക്; എംബസിയും കോൺസുലേറ്റും നേരിട്ടുള്ള സ്വീകരണം നിർത്തി രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും
ഒമാനില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍പിടിച്ചെടുത്തു മസ്‌കറ്റില്‍ കാലാവധി കഴിഞ്ഞ 17,000-ത്തിലധികം സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
സൗജന്യ യാത്രയ്ക്ക് പുറമെ വനിതകൾക്കായി പലിശരഹിത വായ്പയും; പ്രഖ്യാപനം ജൂലൈ 23-ന് പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കായി പലിശ-രഹിത വായ്പ പദ്ധതി ആരംഭിക്കാന്‍ സർക്കാർ.
മൈസൂരുവിൽ ക്രൂരത: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; രക്ഷപ്പെട്ടത് തന്ത്രപരമായി മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ.
കള്ളാടി മണ്ണിടിച്ചിൽ: പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും.
യുക്രെയ്‌നിലെ കപ്പൽ ആക്രമണം: ആഗ്രഹങ്ങൾ ബാക്കിയാക്കി അഖിൻ യാത്രയായി; വിങ്ങിപ്പൊട്ടി നാട് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രെയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടു.