കള്ളാടി മണ്ണിടിച്ചിൽ: പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും മണ്ണിടിച്ചിലുണ്ടായ കള്ളാടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും.
യുക്രെയ്‌നിലെ കപ്പൽ ആക്രമണം: ആഗ്രഹങ്ങൾ ബാക്കിയാക്കി അഖിൻ യാത്രയായി; വിങ്ങിപ്പൊട്ടി നാട് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ആഖില്‍ ഉള്‍പ്പടെ 11 പോരാണ് യുക്രെയിന്‍ തീരത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം; കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു ആക്രമണത്തില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ടു.
ട്രെയിനിൽ ടിടിഇക്ക് മർദനം: ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയ യുവതിക്കെതിരെ കേസ് ജനറൽ ടിക്കറ്റ് ആയതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങി വനിതാ കമ്പാർട്ട്മെന്റിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ യുവതി മർദിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസ്: പോലീസിന് നേരെ ആക്രമണം, പ്രതി വെടിയേറ്റു മരിച്ചു വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്.
യുഎഇ ഇവന്റ് വിസിറ്റിങ് വിസ: ആർക്കെല്ലാം അപേക്ഷിക്കാം? യുഎഇയിലെ അംഗീകൃത പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രമായി അനുവദിക്കുന്ന പ്രത്യേക വിസയാണിത്.