കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; തൊഴിലാളികള്‍ക്ക് ഏഴ് മാസത്തെ ശമ്പളം നല്‍കും പുതിയ ജോലി കണ്ടെത്താൻ സഹായിക്കുന്ന എക്സ്പീരിയൻസ്, ലീവിങ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകളും കമ്പനി ലഭ്യമാക്കും.
ട്രെയിനിലെ ഭക്ഷണം സുരക്ഷിതമാണോ? പാക്കറ്റിലെ ഈ കോഡ് സ്കാൻ ചെയ്താൽ പഴകിയ ഭക്ഷണം തിരിച്ചറിയാം ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണ പാക്കറ്റുകളില്‍ നല്‍കിയിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയാണ് ഇതിനായി ചെയ്യേണ്ടത്.
കെ-ഫോൺ സൗജന്യം അവസാനിപ്പിച്ചു; ബില്ലടച്ചില്ലെങ്കിൽ സ്കൂളുകളിലെ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിക്കും ഇനിമുതല്‍ ക്രമമായി ബില്ലടയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമായിരിക്കും കണക്ഷന്‍ ലഭ്യമാക്കുക.
ബാറിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു: കോട്ടയത്ത് ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു വാക്കേറ്റത്തിനിടെ ഫോൺ ഉടമയുടെ കുത്തേറ്റ് 33കാരന് ദാരുണാന്ത്യം.
വടക്കഞ്ചേരിയിൽ വാഹനാപകടം: ബസിലിടിച്ച് സിഎൻജി ലോറി മറിഞ്ഞു; 9 പേർക്ക് പരിക്ക് വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപം ഉണ്ടായ അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു
മണിക്കൂറിന് 50 രൂപ; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ ബീഹാര്‍ സ്വദേശിയായ ഡബ്ലു നാട്ട്, സുനില്‍ മോണ്ടല്‍ എന്നിവരാണ് അറസ്റ്റിലായത്.