പ്രണയനൈരാശ്യത്തിൽ പ്രവാസി യുവാവ് സൗദിയിൽ ജീവനൊടുക്കി; മൃതദേഹം നാട്ടിലെത്തിച്ചു പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി അറേബ്യയിലെ ബിഷയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി.
നാടിനെ ലഹരിമുക്തമാക്കൂ, 10 ലക്ഷം നേടൂ; വൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഓരോ വർഷവും 50 ഗ്രാമങ്ങൾക്ക് പാരിതോഷികം നൽകും.
മംഗളൂരുവിൽ പുഴുവരിച്ച മുട്ട വിതരണം ചെയ്തു: ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
സൗദിയിൽ മലയാളി നഴ്സ് അന്തരിച്ചു; ആദരാഞ്ജലികളോടെ പ്രവാസി സമൂഹം . കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.
പാലക്കാട് സ്വദേശി ജിദ്ദയിൽ ഫോർക്ക് ലിഫ്റ്റ് അപകടത്തിൽ മരിച്ചു നിലവിൽ ജിദ്ദ അബ്ഹുർ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
സൗദി കപ്പലിന് നേരെ ഇറാൻ ആക്രമണം: മേഖലയിൽ സംഘർഷാവസ്ഥ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ സൗദി അറേബ്യയ്ക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് സഹകരണ കൗൺസിലും രംഗത്തെത്തി.
കുവൈത്തിൽ വൈദ്യശാസ്ത്ര രംഗത്ത് പുതിയ നാഴികക്കല്ല്: 48-കാരന് 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അപൂർവ്വ ഇടുപ്പ് ശസ്ത്രക്രിയ കുവൈത്തിലെ ജാബർ ആശുപത്രിയിൽ 48-കാരന് 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.