ഡൽഹി ബസുകളിൽ കർട്ടനുകൾക്കും സൺ ഫിലിമിനും വിലക്ക്; പാനിക് ബട്ടൺ നിർബന്ധമാക്കി ഗതാഗത വകുപ്പ് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദ്യപിച്ച് ട്രെയിനിൽ കയറിയാൽ പുറത്താക്കാം; റെയിൽവേ പൊലീസിന്റെ അധികാരം ശരിവെച്ച് ഹൈക്കോടതി റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹെെക്കോടതി
സൗദി, തുർക്കി, പാകിസ്താൻ പ്രതിരോധ സഖ്യം ശക്തമാകുന്നു: സൗദിയിൽ സ്ഥിരം സെക്രട്ടേറിയറ്റ് വരുന്നു നിലവിലുള്ള പ്രതിരോധ കൂട്ടായ്മ ഭാവിയിൽ കൂടുതൽ വിപുലീകരിക്കാനുള്ള സാധ്യതകളും മൂന്ന് രാജ്യങ്ങളും ചേർന്ന് പരിശോധിക്കുന്നുണ്ട്
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 1000 കടന്നു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യൻ സംഘവും പ്രളയത്തിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെക്കുറിച്ച് നിലവിൽ പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഇറാൻ ലക്ഷ്യമാക്കി വീണ്ടും യുഎസ് വ്യോമാക്രമണം: വിവാഹച്ചടങ്ങിൽ മിസൈൽ പതിച്ച് 2 മരണം; ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം. ബന്ദർ അബ്ബാസ്, സിരിക്, ഖഷം മേഖലകളിൽ ആക്രമണം. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
യാത്രക്കാരെന്ന വ്യാജേന കാറിൽ കയറി, വിജനമായ സ്ഥലത്തെത്തിച്ച് ആക്രമണം: സൗദിയിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക് സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചു.
സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു; വേർപാട് അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരിക്കെ അടുത്തയാഴ്ച നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു അപ്രതീക്ഷിത മരണം.